വൃന്ദ : വാ അർജുൻ, വന്നിരിക്ക്
എന്ന് പറഞ്ഞു കൊണ്ട് കാറിന്റെ കീയും വീടിന്റെ കീയും ഷെൽഫിൽ തൂക്കിയിട്ട് ഇൻവിറ്റേഷൻ ടീപ്പോയിൽ വെച്ച് വൃന്ദ മുറിയിലേക്ക് നടന്നു, ലിവിങ് റൂമിലെ സോഫാ ചെയറിൽ ഇരുന്ന് ടീപ്പോയിൽ നിന്നും ഒരു മാഗസിൻ എടുത്ത് ഞാൻ നോക്കും നേരം മുറിയിൽ ചെന്ന് തലമുടികൾ വാരിക്കെട്ടിവെച്ച് സാരിയും ബ്ലൗസ്സും പാവാടയും ഊരിക്കളഞ്ഞ് ബ്ലൂ കളർ ബ്രായും പാന്റിയും സിൽവർ കളറുള്ള സാറ്റിൻ ഫുൾ ലെങ്ത്ത് മാക്സി ഗൗൺ കൊണ്ട് പൊതിഞ്ഞ് ചുറ്റി റിബൺ കൊണ്ട് അരയിൽ ഒരു കെട്ടും കെട്ടി മുറിയിൽ നിന്നും അടുക്കളയിലേക്ക് നടന്ന്, അൽപ്പം ഒച്ചത്തിൽ
വൃന്ദ : അർജുൻ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ?
വൃന്ദയുടെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി
ഞാൻ : ആ കഴിച്ചു…
അടുക്കളയിൽ കയറി ഒരു ഗ്ലാസ് ജ്യൂസുമായി എന്റെ അടുത്തേക്ക് വന്ന്
വൃന്ദ : ഇന്നാ അർജുൻ
വൃന്ദ നീട്ടിപ്പിടിച്ച ഗ്ലാസ് വാങ്ങി
ഞാൻ : കഴിക്കുന്നില്ലേ?
വൃന്ദ : ആ.. കഴിക്കണം, അർജുന് വേണ്ടാല്ലോ
ജ്യൂസ് കുടിച്ച്
ഞാൻ : ഏയ് വേണ്ടാ..
വൃന്ദ : മം…
എന്ന് മൂളിക്കൊണ്ട് അടുക്കളയിലേക്ക് നടന്ന്, ചിരിച്ചു കൊണ്ട്
വൃന്ദ : സോഫിയെ ഒന്ന് വിളിച്ചു നോക്കായിരുന്നില്ലേ അർജുൻ
ചന്തിയും ആട്ടി നടന്ന് പോവുന്ന വൃന്ദയെ തിരിഞ്ഞു നോക്കി
ഞാൻ : ഏയ് ഞാനില്ല..
ഓപ്പൺ കിച്ചണിൽ കയറി ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : അതെന്താ? അവിളവിടെ വെറുതെ ഇരിക്കുവായിരിക്കും, അർജുൻ വിളിച്ചു നോക്ക് പിന്നെ ഇനോഗ്രേഷന്റെ കാര്യവും പറയണ്ടേ