സോഫിയ : നമുക്ക് എന്റെ ഫ്ലാറ്റിലേക്ക് പോയാലോ?
ഞാൻ : ആരും വരില്ലല്ലോ അവിടെ?
സോഫിയ : ഏയ്..ഇല്ല, ഇക്ക വരുമ്പോ രാത്രിയാവും
ഞാൻ : മം…വേറെ കുഴപ്പമൊന്നുമില്ലെങ്കിൽ ഞാൻ വരാം
സോഫിയ : ഇല്ലന്നേ അർജുൻ വാ..
എന്ന് പറഞ്ഞു കൊണ്ട് സോഫിയ മക്കളേയും കൊണ്ട് തിരിച്ച് ലിഫ്റ്റിലേക്ക് കയറി, ഞാൻ ലിഫ്റ്റിൽ കയറിയതും ടെൻത്ത് ഫ്ലോറിലേക്കുള്ള ബട്ടൺ ഞെക്കി എന്റെ കൈയിലുള്ള ഇൻവിറ്റേഷൻ നോക്കി
സോഫിയ : ഇതെന്താ?
ഒരു ഇൻവിറ്റേഷൻ സോഫിയയ്ക്ക് കൊടുത്ത്
ഞാൻ : സത്യത്തിൽ ഇത് തരാനാ ഞാൻ വന്നത്
ഇൻവിറ്റേഷൻ വാങ്ങി നോക്കി
സോഫിയ : ഇത് എവിടെയാ?
ഞാൻ : ബസ്സ് സ്റ്റാൻഡിലേക്ക് പോവുന്ന വഴിയാ
സോഫിയ : മം…
ഞാൻ : ഞാൻ ഇവിടെയാ ജോലിക്ക് കയറാൻ പോവുന്നത്
സോഫിയ : ആണോ? അപ്പൊ എനിക്കിടക്കൊക്കെ അങ്ങോട്ട് വരാലോ
ഞാൻ : ആ… വരണം
പുഞ്ചിരിച്ചു കൊണ്ട്
സോഫിയ : മ്മ്…
ലിഫ്റ്റ് നിന്നതും
സോഫിയ : അർജുൻ പതിയെ വന്നാൽ മതി, ഞാൻ പോയ് പുറത്ത് ആരെങ്കിലും ഉണ്ടോന്ന് നോക്കട്ടെ
എന്ന് പറഞ്ഞു കൊണ്ട് സോഫിയ കുട്ടികളേയും കൂട്ടി ലിഫ്റ്റിന് പുറത്തിറങ്ങി നടന്നതും ലിഫ്റ്റിൽ നിന്നുമിറങ്ങി ഞാൻ സ്റ്റെയർക്കേസിന് അടുത്ത് ചെന്ന് നിന്നു, കുട്ടികളേയും കൊണ്ട് ഫ്ലാറ്റിന് മുന്നിൽ എത്തി സോഫിയ എന്നെ കൈ കാണിച്ചതും ഞാൻ വേഗം അങ്ങോട്ട് നടന്നു, വാതിൽ തുറന്ന് കുട്ടികളെ അകത്തു കയറ്റി എന്നെ നോക്കി നിന്ന സോഫിയയുടെ അടുത്ത് ഞാൻ എത്തിയതും വേഗം എന്റെ കൈയിൽ പിടിച്ചു വലിച്ച് അകത്തേക്ക് കയറ്റി വാതിൽ ലോക്ക് ചെയ്തു നിന്ന സോഫിയയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്