ഞാൻ : ഞാൻ എങ്ങനെയാ പേരൊക്കെ വിളിക്കുന്നേ…
വൃന്ദ : അതിനെന്താ നമ്മള് മാത്രം ഉള്ളപ്പോഴല്ലേ
തല ചൊറിഞ്ഞു കൊണ്ട്
ഞാൻ : അല്ല ഇത്രയും പ്രായമുള്ളവരെ എങ്ങനെയാ പേരൊക്കെ വിളിക്കുന്നേ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ വൃന്ദയെ നോക്കി, സാരിയൊക്കെ ഒതുക്കി ഞെഞ്ചും വിരിച്ചു നിന്ന്
വൃന്ദ : ഹമ്… എന്നെ കണ്ടാൽ അത്ര വലിയ പ്രായമൊക്കെ തോന്നോ?
ഞാൻ : അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല
വൃന്ദ : പിന്നെ എന്താ ?
ഞാൻ : എന്നാലും?
വൃന്ദ : മ്മ് വരാൻ നോക്ക്
എന്ന് പറഞ്ഞു കൊണ്ട് വൃന്ദ മുന്നോട്ട് നടന്നു, ലിഫ്റ്റിനടുത്തെത്തി നിൽക്കും നേരം
ഞാൻ : അമ്പലത്തിൽ പോയതാണോ?
വൃന്ദ : ആ…
ഞാൻ : എന്നിട്ട് പ്രസാദാവുമൊന്നും കിട്ടിയില്ലേ?
വൃന്ദ : ഏയ് മേടിക്കാൻ നിന്നില്ല, ചുമ്മാ തൊഴുതിട്ട് ഇങ്ങ് ഇറങ്ങി
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം…തൊഴുവാൻ തന്നെയാണോ പോയത്?
എന്റെ ചോദ്യം കേട്ട്, പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : ആ… കൂട്ടത്തിൽ കുറച്ചു ആൾക്കാരെയും കാണാലോ, എപ്പഴും ഇതിനകത്തിരുന്നിട്ട് എന്താ കാര്യം അർജുൻ
ഞാൻ : ആ അതും ശെരിയാ..
ലിഫ്റ്റ് വന്നതും അകത്ത് കയറി വൃന്ദ പതിനൊന്നാമത്തെ ഫ്ലോറിലേക്കുള്ള ബട്ടൺ ഞെക്കി നിന്നതും
ഞാൻ : സോഫിയ മേഡവും നാട്ടിൽ പോയോ?
വൃന്ദ : ഇല്ല, അവളിവിടെയുണ്ട്
ഞാൻ : മം
പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : അവള് വിളിക്കാറില്ലേ?
ഞാൻ : ഏയ് ഇല്ല
വൃന്ദ : മം മം കാര്യങ്ങളൊക്കെ ഞാൻ അറിയുന്നുണ്ട്
ഞാൻ : എന്താ?
വൃന്ദ : അല്ല ഏതോ ഒരു ദിവസം നിങ്ങള് തമ്മിൽ കണ്ട കാര്യമൊക്കെ ഞാൻ അറിഞ്ഞു
ഒന്ന് ചമ്മിയ