ഞാൻ : കുറച്ചു നേരമായി
വൃന്ദ : നീ എന്നാലും നല്ല പണിയാണ് അർജുനോട് കാണിച്ചത്
സോഫിയ : എന്താ ചേച്ചി?
വൃന്ദ : അല്ല അർജുനെ കണ്ടിട്ട് നീ മൈൻഡ് ചെയ്തില്ലാന്നുള്ള ഒരു പരാതി ഇവിടെ കിട്ടിയിട്ടുണ്ട്
ചെയറിൽ മുന്നോട്ട് കേറിയിരുന്ന് എന്റെ വലതു കൈ പിടിച്ച്
സോഫിയ : സോറി അർജുൻ അന്ന് ഇക്ക കൂടെയുണ്ടായിരുന്നത് കൊണ്ടാണ് ഞാൻ…
ഞാൻ : ഏയ്… അതൊന്നും സാരമില്ല
ഈ സമയം കുട്ടികൾ സോഫിയയുടെ അപ്പുറവും ഇപ്പുറവും വന്ന് നിന്നത് കണ്ട് എന്റെ കൈയിൽ നിന്നും പിടിവിട്ട് സോഫിയ നേരെയിരുന്നതും
റിയാസ് : മമ്മി ദേ ആ ചേട്ടൻ
സോഫിയ : ആ…ആ ചേട്ടൻ തന്നെയാ, മമ്മി പറഞ്ഞത് രണ്ടാൾക്കും ഓർമയുണ്ടല്ലോ പപ്പയുടെ മുന്നിൽ വെച്ച് ഈ ചേട്ടനെ കണ്ടാൽ ഇതുപോലെയൊന്നും പറയരുതെന്ന്
റിയാസ് : മം
അത് കേട്ട് ഞാൻ പുഞ്ചിരിച്ചതും, എന്നെ നോക്കി
വൃന്ദ : എന്താണ്… അർജുൻ ചിരിക്കുന്നേ..
ഞാൻ : ഏയ് ഒന്നുല്ല
സോഫിയ : അത് അന്ന് ലിഫ്റ്റിൽ വെച്ച് അർജുനെ കണ്ടപ്പോൾ ഇവൻ ഇതുപോലെ പറഞ്ഞു ചേച്ചി, അതാണ്
വൃന്ദ : അതിനാണോ…ചെറിയ കുട്ടികളല്ലേടി
സോഫിയ : പിന്നെ ഇക്ക കൂടെയുള്ളപ്പോഴല്ലേ, ഞാൻ വേഗം കൊച്ചിന്റെ വാ പൊത്തിപ്പിടിച്ചു അതിനാണ് അർജുൻ ചിരിക്കുന്നത്
വൃന്ദ : ഓ അങ്ങനൊരു സംഭവം നടന്നോ
സോഫിയ : അല്ലാതെ പിന്നെ ഇവരന്ന് എല്ലാം കുളമാക്കിയാനേ
പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : തൂറോളം പേടിയാണ് എന്നാ കാര്യം നടക്കുകയും വേണം, നിന്നോട് ആരെങ്കിലും പറഞ്ഞോ അന്ന് കുട്ടികളേയും കൊണ്ട് പോവാൻ
സോഫിയ : പിന്നെ അർജുനെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചോ, ഒരു ചാൻസ് കിട്ടിയപ്പോ അങ്ങ് പോയ് അതിന് മക്കള് കൂടെ ഉണ്ടോന്നൊക്കെ നോക്കാൻ പറ്റോ? ഇല്ലേ അർജുൻ