ഞാൻ : കിട്ടിയാൽ ഒന്ന് നോക്കായിരുന്നു
ഭാസ്ക്കരൻ : ആ ആ നീ പൊക്കോ മോനേ…
നാവ് കുഴഞ്ഞ് വാക്കുകൾ ഇടറുന്ന ഭാസ്ക്കരനെ നോക്കി
ഞാൻ : ചേട്ടൻ ഓഫായോ?
ഭാസ്ക്കരൻ : മം…. നീ പൊക്കോടാ…
ഞാൻ : ആ കത്തിക്കല് തീർന്നു
എന്നും പറഞ്ഞു കൊണ്ട് മൊബൈലുമെടുത്ത് കുത്തിക്കൊണ്ടിരിക്കും നേരം മായയുടെ കോള് വന്നു കോളെടുത്ത്
ഞാൻ : എന്താ ചേച്ചി?
മായ : ഫുഡ് കഴിച്ചോ?
ഞാൻ : കഴിച്ച് കിടപ്പായി
മായ : ഏ ടൈം ഒൻപതായിട്ടുള്ളല്ലോ അപ്പോഴേക്കും കിടന്നോ?
ഞാൻ : ആ ഉറക്കം വന്നട്ടില്ല നാളെ രാവിലെ എഴുന്നേറ്റ് പോവാനുള്ളതല്ലേ ചേച്ചി
മായ : ആ… എന്നാ ഉറങ്ങാൻ നോക്കിക്കോ ഞാൻ ഫുഡ് കഴിച്ചോന്നറിയാൻ വിളിച്ചതാ
ഞാൻ : ശരി ചേച്ചി
മായ : പിന്നെ
ഞാൻ : ആ…
മായ : ചെറിയച്ഛൻ അങ്ങനെ പറഞ്ഞതിന് സോറിയട്ടോ അജു
ഞാൻ : ഏയ് അതൊന്നും സാരമില്ല ചേച്ചി
മായ : മം…എന്നാ ശരി രാവിലെ ഇറങ്ങുമ്പോ വിളിക്ക്
ഞാൻ : ആ ശരി
എന്ന് പറഞ്ഞു കൊണ്ട് കോള് കട്ടാക്കി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും നേരം പത്തു മണിയോടെ ഒരു ലാൻഡ് നമ്പറിൽ നിന്നുമുള്ള കോള് കണ്ട് ” ഇതാരാണ് ഈ നമ്പറിൽ നിന്ന് ” എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് കോളെടുത്ത്
ഞാൻ : ഹലോ…
അപ്പുറത്ത് നിന്നും ശബ്ദം താഴ്ത്തി
സാവിത്രി : അജു ഞാനാണ്
ഞാൻ : ആന്റിയായിരുന്നോ..?
സാവിത്രി : മം…അജു വീടിന്റെ അടുക്കള ഭാഗത്ത് ഒന്ന് വരോ
ഞാൻ : എന്താ ആന്റി കാര്യം?
സാവിത്രി : അജു വാ വന്നിട്ട് പറയാം
തിരിച്ചെന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ സാവിത്രി കോള് കട്ടാക്കിയതും ” കിളവിക്ക് മൂത്തെന്ന് തോന്നുന്നു എന്റെ ഉറക്കം കളയാനായിട്ട് ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് ഞാൻ നേരെ അടുക്കള വശത്തേക്ക് ചെന്നു, യക്ഷിയെപ്പോലെ വെള്ള സാരിയുമുടുത്ത് തലമുടികളും അഴിച്ചിട്ട് അടുക്കളയുടെ പുറത്ത് ഇറങ്ങി നിൽക്കുന്ന സാവിത്രിയെ കണ്ടതും നെഞ്ചിൽ കൈവെച്ച് ” പന്നക്കിളവി മനുഷ്യനെ പേടിപ്പിക്കാനായിട്ട് ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് സാവിത്രിയുടെ അടുത്തേക്ക് ചെന്ന് ശബ്ദം താഴ്ത്തി