എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Posted by

ഭാസ്ക്കരൻ : ഭക്ഷണം കഴിക്കുന്നതിന് മുൻപ് രണ്ടെണ്ണം അടിക്കണം

കുപ്പിയിലെ ബാക്കി മദ്യം നോക്കി

ഞാൻ : അപ്പൊ അതോ?

ഭാസ്ക്കരൻ : അത് ഭക്ഷണത്തിന് ശേഷം

ഞാൻ : ആ ബെസ്റ്റ്

ഭാസ്ക്കരൻ : മോന് വേണ്ടാല്ലോ?

ഞാൻ : ഏയ്‌.. ഇതിന്റെ മണം തന്നെ ഇഷ്ട്ടമല്ല

ഭാസ്ക്കരൻ : ആ പിള്ളേരായാൽ ഇങ്ങനെ വേണം എന്നാ കഴിക്കാൻ നോക്ക്

എന്ന് പറഞ്ഞു കൊണ്ട് ഭാസ്ക്കരൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയതും ഭക്ഷണം കഴിച്ചു കൊണ്ട്

ഞാൻ : ചേട്ടനിപ്പോ ഇവിടെ വന്നിട്ട് നാപ്പത്തഞ്ച് കൊല്ലമായല്ലേ?

ഭാസ്ക്കരൻ : മം…മടുത്തു തുടങ്ങി

ഞാൻ : അതെന്താ?

ഭാസ്ക്കരൻ : എന്റെ വേണു സാറ് ഉണ്ടായിരുന്നപ്പോഴുള്ള വിലയൊന്നും എനിക്കിപ്പൊവിടെയില്ല

ഞാൻ : ഓ…അതാണോ ആയ കാലത്ത് ഒരു പെണ്ണ് കെട്ടിയിരുന്നെങ്കിൽ ഇങ്ങനെ വല്ലതും വരുമായിരുന്നോ?

വീണ്ടും ഒരു പെഗ് ഒഴിച്ചടിച്ച്

ഭാസ്ക്കരൻ : എന്തിനാണ് കെട്ടിയിട്ട്?

ചിരിച്ചു കൊണ്ട്

ഞാൻ : മക്കള് നല്ല വില തരുമായിരുന്നില്ലേ

ഭാസ്ക്കരൻ : പിന്നെ…മൈരാണ് ദേ ഇവിടെയുണ്ടായിരുന്നു കുറേയെണ്ണം എന്നിട്ടിപ്പോ എന്താ അവസ്ഥ വീതം വെപ്പിന്റെ കാര്യം വന്നപ്പോ എല്ലാം അടിച്ച് പിരിഞ്ഞില്ലേ

ഞാൻ : ഏ…അതൊക്കെ എപ്പോ നടന്നു?

ഭാസ്ക്കരൻ : എന്റെ വേണു സാറ് മരിച്ചതിന് ശേഷം

” ഓ വെറുതെയല്ല അന്ന് എന്നോട് അത്യാവശ്യമായി തൃശ്ശൂർ പോണമെന്ന് പറഞ്ഞ് മായ വിളിച്ചത് ഇതിനായിരുന്നല്ലേ ഛേ വന്നിരുന്നെങ്കിൽ നേരിട്ട് കാണായിരുന്നു ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്

ഞാൻ : അതൊക്കെ പൈസ കൂടുമ്പോഴുള്ള പ്രശ്നങ്ങളല്ലേ ചേട്ടാ നമുക്കൊക്കെ അത് വരോ?

Leave a Reply

Your email address will not be published. Required fields are marked *