സാവിത്രിയെ മൊത്തത്തിൽ ഒന്ന് നോക്കി അടുത്തിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്
രുഗ്മണി : നിന്നെ കണ്ടാൽ അങ്ങനെയൊന്നും തോന്നത്തില്ലല്ലോ കാര്യമായിട്ട് ആരോ മേയുന്നുണ്ടല്ലോ നിന്നെ
ചിരിച്ചു കൊണ്ട്
സാവിത്രി : അതിപ്പോ ചേട്ടത്തിയെ കണ്ടാലും പറയോലാ
രുഗ്മണി : ഞാൻ പണ്ടേ ഇങ്ങനല്ലേ
സാവിത്രി : പിന്നെ പിന്നെ കണ്ടാലും പറയും മുൻപത്തെക്കാളും ചീർത്തട്ടുണ്ട് അവനെ വിളിച്ചു കേറ്റുന്നുണ്ടാവും അല്ലേ?
പുഞ്ചിരിച്ചു കൊണ്ട്
രുഗ്മണി : ആ അത് പിന്നെ കാര്യങ്ങളൊക്കെ അറിയണ്ടേ…
സാവിത്രി : എന്തായി ഉടനെ വല്ലതും നടക്കോ അതോ അവൻ ഒറ്റക്ക് എല്ലാം വിഴുങ്ങോ?
രുഗ്മണി : അതിന് ഞാൻ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ
സാവിത്രി : ഹമ് അവസാനം രണ്ടും കൂടി ഒന്നായി എന്നെ ചവിട്ടി പുറത്താക്കാൻ നിൽക്കരുത്
സാവിത്രിയുടെ തോളിൽ അടിച്ച്
രുഗ്മണി : ഒന്ന് പോടീ…
സാവിത്രി : അനിയനാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ലേ വെറും വെടക്കാണ്
രുഗ്മണി : അതൊക്കെ എനിക്ക് അറിഞ്ഞൂടെ അന്ന് ആ വിഷയം വന്നത് കൊണ്ട് അവന്റെ ഉള്ളിലിരിപ്പ് അറിയാൻ പറ്റി
സാവിത്രി : അത് തന്നെ ഇല്ലായിരുന്നെങ്കിൽ നമ്മള് പൊട്ടന്മാരായനേ
രുഗ്മണി : അതൊക്കെ പോട്ടേ.. നീ എന്തോ കൊണ്ടുവരുന്ന കാര്യം പറയുണ്ടായിരുന്നല്ലോ അതെന്താ?
പുഞ്ചിരിച്ചു കൊണ്ട്
സാവിത്രി : അതൊക്കെയുണ്ട് രാത്രിയാവട്ടെ
രുഗ്മണി : എന്താടി പെണ്ണേ കളിപ്പിക്കാതെ കാര്യം പറയ്
സാവിത്രി : ധൃതി പിടിക്കല്ലേ സർപ്രൈസാണ്
രുഗ്മണി : ഹമ്….
രാത്രി റൂമിൽ ഭക്ഷണം കഴിക്കാൻ ഇരിക്കും നേരം രണ്ട് പെഗ് ഒഴിച്ചടിച്ച്