എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Posted by

മായ : പിന്നെ വലിയ പ്രമാണിയാണെന്നാ വിചാരം

സാവിത്രി : മം… നീ വാ നമുക്ക് രാധയെ ഒന്ന് കണ്ടിട്ട് വരാം

എന്നും പറഞ്ഞ് സാവിത്രി മുറിക്ക് പുറത്തിറങ്ങി നടന്നതും മായയും പുറകേ ചെന്ന് മുരളിയുടെ ഭാര്യ രാധയെ കണ്ട് സംസാരിച്ച് തിരിച്ചു വരുന്നേരം

സാവിത്രി : മുറിയിലോട്ട് ചെല്ല് ഒന്ന് കുളിച്ച് ഫ്രഷാവാൻ നോക്ക്

മായ : മം…

എന്ന് മൂളിക്കൊണ്ട് മായ മുകളിലെ റൂമിലേക്ക് പോയതും മുറിയിലോട്ട് ചെന്ന് മേല് കഴുകി ബ്ലാക്ക് ബ്ലൗസും വൈറ്റ് സാരിയുമുടുത്ത് സാവിത്രി രുഗ്മണിയുടെ മുറിലോട്ട് ചെന്ന് വാതിലിൽ മുട്ടി, ഗ്രേ കളർ നൈറ്റിയും ധരിച്ച് വെളുത്ത കുട്ടിയാനയെ പോലെയുള്ള രുഗ്മണി വാതിൽ തുറന്നതും

സാവിത്രി : ഇവിടെ വാതിലടച്ച് ഇരിക്കുവാണോ?

സാവിത്രിയെ കണ്ട സന്തോഷത്തിൽ കൈയിൽ പിടിച്ച് വലിച്ച് മുറിയിലേക്ക് കയറ്റി വാതിൽ അടച്ച്

രുഗ്മണി : നീ ഇത് എപ്പൊ വന്നു?

അകത്തേക്ക് നടന്ന് കട്ടിലിൽ ഇരുന്ന്

സാവിത്രി : ആ ഞങ്ങളെത്തിയിട്ട് കുറച്ചു നേരമായി

രുഗ്മണി : മായ മോളുമുണ്ടോ?

സാവിത്രി : ആ വന്നിട്ടുണ്ട്

രുഗ്മണി : മം… പിന്നെ എന്തൊക്കെയാ അവിടത്തെ വിശേഷങ്ങൾ?

സാവിത്രി : അത് പറയാനല്ലേ ഇങ്ങോട്ട് വന്നത്

രുഗ്മണി : എന്ത്? പാർലർ തുടങ്ങുന്ന കാര്യമാണോ?

സാവിത്രി : ആ… അല്ലാതെ വേറെന്താ?

രുഗ്മണി : ഒന്ന് പോടീ അതറിഞ്ഞിട്ടിപ്പോ എനിക്കെന്തിനാ

പുഞ്ചിരിച്ചു കൊണ്ട്

സാവിത്രി : പിന്നെ എന്താണ് അറിയേണ്ടത്

രുഗ്മണി : നിന്റെ ആ തമിഴൻ വന്നോ?

സാവിത്രി : ഓ അതാണോ അറിയേണ്ടേ, ഹമ് ഇല്ല ചേട്ടത്തി അവര് നാട്ടിൽ തന്നെ ജോലി നോക്കി

Leave a Reply

Your email address will not be published. Required fields are marked *