എന്റെ മാവും പൂക്കുമ്പോൾ 25
Ente Maavum pookkumbol Part 25 | Author : RK
[ Previous Part ] [ www.kambistories.com ]
അടുത്ത ദിവസം രാവിലെ ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ വന്ന് ചായ കുടിയൊക്കെ കഴിഞ്ഞ് മൂന്നു നാല് ഇൻവിറ്റേഷനും എടുത്ത് ആദ്യം ഞാൻ സുധയുടെ വീട്ടിലെ വാടകക്കാരുടെ അടുത്തേക്ക് പോയ്, അവിടെ ചെന്നതും ഗേറ്റ് താഴിട്ട് പൂട്ടിയേക്കുന്നത് കണ്ട് ഒരു ഇൻവിറ്റേഷൻ ഗേറ്റിൽ വെച്ച് ഞാൻ നേരെ നേവി ഫ്ലാറ്റിലേക്ക് വിട്ടു,
കുറച്ചു നാളായി അങ്ങോട്ടൊക്കെ ചെന്നിട്ട് അവരാരുമാണെങ്കിൽ ഇപ്പൊ കാര്യമായ വിളിയൊന്നുമില്ല, ഫ്ലാറ്റിന് മുന്നിലെത്തി അറിയാവുന്ന ഹിന്ദിയിൽ സെക്യൂരിറ്റിക്കാരനോട് തർക്കിച്ചിരിക്കുന്നേരം ഞങ്ങളുടെ അടുത്ത് വന്ന് നിന്ന കാറിൽ നിന്നും
വൃന്ദ : ഹായ് അർജുൻ, എന്താ ഇവിടെ നിൽക്കുന്നേ?
മാറിലേക്ക് വിടർത്തിയിട്ട തലമുടികളുടെ തുമ്പ് കെട്ടി തുളസിയില വെച്ച് നെറ്റിയിൽ ചന്ദനവും തേച്ച് ഡാർക്ക് ബ്ലൂ കളർ പട്ടു സാരിയും ബ്ലൂ കളർ ബ്ലൗസും ധരിച്ച് കാറിൽ ഇരിക്കുന്ന വൃന്ദയെ കണ്ടതും ” ഓഹ് രക്ഷപെട്ടു ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്, കാറിനടുത്ത് ചെന്ന്
ഞാൻ : ലൂസി മേഡത്തിനെ കാണാൻ വന്നതാ, ഇങ്ങേര് വിടുന്നില്ല
വേഗം കാറിൽ നിന്നുമിറങ്ങി സെക്യൂരിറ്റിക്കാരനോട് ഹിന്ദിയിൽ എന്തൊക്കയോ പറഞ്ഞു കൊണ്ട്
വൃന്ദ : അർജുൻ കേറാൻ നോക്ക്
എന്ന് പറഞ്ഞു കൊണ്ട് വൃന്ദ കാറിൽ കയറിയതും
ഞാൻ : മേഡം എന്റെ ബൈക്ക്
പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : അതവിടെ ഇരുന്നോട്ടെ ആരും കൊണ്ടു പോവില്ല