വടിവോത്ത അരക്കെട്ട് ദാവണി നനഞു ആ ഇടുപ്പ് എടുത്തു കാണുന്നുണ്ട്
വീണ്ടും താഴേക്ക് നോക്കിയതും
എടാ മതി സ്കാൻ ചെയ്തത് അവൾ നിന്നെ തുറിച്ചു നോക്കുനുണ്ടെന്നുള്ള മനുവിന്റെ ഡയലോഗിലാണ്
ഞാൻ തിരിച്ചു ഭൂമിയിലെത്തിയത്
ആദ്യമായിട്ടാണ് ഒരു പെണ്ണിനെ ഞാൻ ഇങ്ങനെ നോക്കി നില്കുന്നത് ഈ വികാരം എന്താണെന്ന് മനസിലായില്ല അവൾ കൂപ്പിയ കൈകൾ അതുപോലെ വച്ചു നേരെ നടന്നു ഞങ്ങളുടെ അടുത്ത് നിന്നു എന്നിട്ട് എന്നെയും മനുവിനെയും തുറിച്ചു നോക്കി
ഞാൻ നന്നായിട്ട് ഇളിച്ചു കൊടുത്തതും അവൾ കൊല്ലാനുള്ള ദേഷ്യത്തോടെ എന്നെ നോക്കി പോയി
അവളുടെ പുറകുവശം തുളുമ്പി കളിക്കുന്നുണ്ട് നടക്കുമ്പോൾ
നീ അവളെ പ്രേമത്തോടെയോ കാമത്തോടെയോ നോക്കിയോ
നിനക്കെങ്ങനെ മനസിലായി
എനിക്കല്ല അവൾക് മനസിലായി അതാണ് നിന്നെ തുറിച്ചു നോക്കിയത്
എനിക്കിഷ്ട്ടായാടാ അവളെ ആദ്യമായിട്ടാ ഒരാളോട് ഇഷ്ട്ടം തോന്നുന്നേ
എന്നാ നിനക്ക് ആദ്യപ്രണയം കിട്ടാൻ യോഗമില്ല
മറന്ന് കളഞ്ഞേക്ക്
എന്തിന് ഞാൻ പോയി പ്രെപ്പോസ് ചെയ്യട്ടെ
മണ്ടത്തരം ചെയ്യല്ലേ നിനക്കിവിടുത്തെ കാര്യമൊന്നുമറിയില്ല
നീ എങ്ങാനും ഇത് വേറാരൊടെങ്കിലും പറഞ്ഞാൽ അവര് നിന്നെ തല്ലി ഓടിക്കും
അതെന്തിന്
അതങ്ങനാ പിന്നെ ഒരു നാട് മുഴുവൻ ദേവിയുടെ തൊഴിയാകാൻ നേർച്ച വെച്ച പെണ്ണിനെ നീ നോകിയെന്നറിഞ്ഞാൽ അടിച്ചു കൊല്ലും നാട്ടുകാർ
എന്ന് കരുതി സ്നേഹിക്കാൻ പാടില്ലെന്നുണ്ടോ
ഉണ്ട് ദേവിയുടെ തോഴി ആകുന്നവൾ പ്രേമിക്കാനോ വിവാഹം കഴിക്കാനോ പാടില്ല