നീ ഇറങ്ങി ഓടിയാൽ പെൺപിള്ളേർ പുറകെ ഓടും
മതി മോനെ ആക്കിയത് ഇന്നത്തെ ക്വാട്ട കഴിഞ്ഞു
വാ ചുമ്മാ കറങ്ങി വരാം നാടൊക്കെ കാണാല്ലോ
ഞാനും മനുവും ഓരോന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി മനോഹരമായ പച്ചപ്പ് നെല്ല് വിളഞ്ഞ പാഠങ്ങൾ എന്ത് ഭംഗിയാണ് അരികിലൂടെ ഒഴുകുന്ന പുഴ തന്നെ എന്ത് മനോഹരം
നമുക്കൊരു ദിവസം ആ പുഴയിൽ നീന്താൻ പോണം
ബ്രോ അത് കുറച്ചു പണിയാണ് അവിടെ കുളിക്കാറില്ല
അതെന്താ
അവിടെ കുളിച്ചവൻ പിന്നെ പൊങ്ങിയിട്ടില്ല
So Mysterious മ്മ്
വാ അമ്പലം കാണിച്ചു തരാം ഇതാണ് കുടുംബ ക്ഷേത്രം ദേവിയാണ് പ്രതിഷ്ട്ടം ഇനി അമ്പലകുളം കാണണം അവൻ മുന്നേ നടന്നു ഞാൻ അവന്റെ പിറകെയും
പതിവില്ലാതെ എന്റെ നെഞ്ചിടിക്കാൻ തുടങ്ങി
വല്ലാത്ത അവസ്ഥ നെഞ്ച് പൊട്ടുന്നപോലെ
ഞാൻ നെഞ്ചിൽ കൈ വച്ചു മുന്നോട്ട് നോക്കിയതും
കുളത്തിൽ നിന്നൊരു പെണ്ണ് കൈകൾ കൂപ്പി ഉയർന്നു വന്നു
അവളെ കണ്ടതും ഹൃദയം വീണ്ടും വേഗതയിൽ മിടിക്കാൻ തുടങ്ങി
ഞാൻ വാ പൊളിച്ചു നിന്നു ഇത്ര ഭംഗി ഉള്ള പെണ്ണിനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
കുളത്തിൽ നിന്ന് കയറിവരുന്ന അവളുടെ വേഷം ചുവന്ന ദാവണിയാണ് കറുത്ത മുടി നീണ്ടു മുറ്റട്ടം കിടക്കുന്നുണ്ട് വട്ട മുഖവും ഉണ്ട കണ്ണുകളും താമരപോലെ ഉള്ള ചോര ചുവപ്പാർണ ചുണ്ടും നീണ്ട വരച്ചു വച്ച പോലുള്ള മൂക്കും അതിൽ ഒരു കുഞ്ഞൂ മൂക്കുത്തിയുണ്ട്
പതിയെ ഞാൻ താഴേക്ക് ശംഖ് പോലുള്ള കഴുത്ത് ഉഫ്ഫ് അതിനു താഴെ അവളുടെ കൂമ്പിയ താമര പോലെ തള്ളി ഉയർന്നു നിൽക്കുന്ന മാറിടം