അവളുടെ ചോദ്യം കേട്ടതും ചിരിവന്നു എന്റെ മോളെ എല്ലാം കാണാൻ സുന്ദരിയാണെകിലും സ്പാർക്കില്ല
ദേവുവിന്റെ മുഖം തെളിഞ്ഞു ഇനി അവർ എത്ര ശ്രമിച്ചിട്ടും കാര്യമില്ല ആദിയെ നന്നായി അറിയുന്ന ദേവു സ്വയം പറഞ്ഞു
ഫുഡ് കഴിച്ചു കഴിഞ്ഞു പുറത്തേക്കിറങ്ങിയതും മച്ചാനെ എന്നും വിളിച്ചു ഒരുത്തൻ അങ്ങോട്ട് വന്നു
ഇതാണ് മനുവേട്ടൻ
ഓ ഇതാണോ ആൾ
മ്മ് ഇനി വേറെ ഒരാളുടെ ഉണ്ട് കലിപ്പനാണ് അജുവേട്ടൻ
ഹായ് ഞാൻ മാനവ് ആദിത്യൻ ഞാൻ തിരിച്ചു കൈ കൊടുത്ത് പറഞ്ഞു
മച്ചാനെ ഉള്ള കാര്യം പറയാ നീ ഭയങ്കര ലുക്ക് & ഹോട് ആണ് ഏത് ക്രീം ആണ് യൂസ് ചെയ്യുന്നേ എനിക്കുടെ പറഞ്ഞേരോ
പൊന്ന് മച്ചാനെ ഒരു ക്രീമും ഇല്ല നാച്ചുറൽ ആണ്
പോടാ നുണ പറയാതെ
ഇല്ലടാ കാര്യം
You are so Lucky എത്ര പെൺപിള്ളേർ വളഞ്ഞിട്ടുണ്ടാകും ഇപ്പൊ നിലവിൽ എത്രയെണ്ണമുണ്ട് അവൻ കണ്ണിറുക്കി ചോദിച്ചു
ഒരെണ്ണം പോലുമില്ല മനുവേ
പോടാ നിന്റെ ലുക്ക് കൊണ്ട് ഇപ്പൊ മിനിമം 20 എണ്ണം ലൈവിൽ ഉണ്ടാവേണ്ടതാ
പോടാ ആകാതെ എനിക്ക് ഇതുവരെ അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല അതാണ്
ഓ അപ്പൊ ഇനി വരായിക ഇല്ലന്ന് അല്ലേ
ഞാൻ അതിന് ഇളിച്ചു കാണിച്ചു
മച്ചാനെ ഇവിടെ ജിം ഉണ്ടോ രാവിലെ വർക്ഔട് ചെയ്യണം
ഇവിടെ കളരി ഉണ്ട് ബട്ട് ജിം ഇല്ല
ഓഹ് ഡാർക്ക്
വേണമെകിൽ ജോഗിങ് ആവാം നാളെ മുതൽ വേണോ.. മനു
ആ അതൊക്കെ ആണ്
എങ്കിൽ നാളെ ഇവിടെ ഓടി പെൺപിള്ളേരെ വളക്കാം
എന്തോന്ന് ഞാൻ അവനെ കണ്ണ് തള്ളി നോക്കി.