ചെറുതായി ഓടാൻ ആയിരുന്നു തീരുമാനം ദേവൂവാണ് പറഞ്ഞത് നടക്കാമെന്ന്
പാട വരമ്പിലൂടെ നടക്കുമ്പോൾ സൈക്കിളിൽ പത്രവുമായി ഒരു പയ്യൻ പോകുന്നുണ്ട്
ദേവു ക്യാമറയിൽ പലതും പകർത്തുന്നുണ്ട്
ഞാൻ പുറകോട്ട് അവളെ നോക്കി നടന്നതും ആരുടെയോ ദേഹത്തു തട്ടിയതും ഒരുമിച്ചാണ് തിരിഞ്ഞു നോക്കിയതും മുഖത്തേക്ക് കൈ വരുന്നതും മിന്നായം പോലെ കണ്ടു
16 വർഷത്തെ കളരി കാറ്റിൽ പറത്തി ആ അടി കൃത്യം എന്റെ മോന്തക്ക് കൊണ്ടു………
തുടരും