എന്റെ കുളി കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി ഇനി ഒരു കോഫി വേണം ഞാൻ ഡ്രെസ്സൊക്കെ ഇട്ടിട്ട് നേരെ അടുക്കളയിലേക്ക് പോയി ഗ്യാസ് കത്തിച്ചു കോഫീ ഇട്ടുകൊണ്ട് ഇരുന്നപ്പോ ആണ് ഒരു കാര്യം ഓർത്തത് “ അയ്യോ ഇന്ന് അമ്മയും അച്ഛനും ജോലിക്ക് അല്ല പോയത് ശോ അത് ഞാൻ മറന്നു “ “
അച്ഛന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന് ആണ് പോയത് ഞാൻ അത് ഓർത്തില്ല ഇന്നലെ കിടക്കാൻ നേരം എന്നോട് പറഞ്ഞിരുന്നത് ആയിരുന്നു ഞങ്ങൾ നാളെ വരില്ല നാളെ കഴിഞ്ഞേ വരൂ മീര വരും നിനക്ക് കൂട്ടിനു എന്ന് “ ശോ അതിപ്പോഴാണ് ഞാൻ ഓർത്തത് !”
മീര ചേച്ചി ഞങ്ങളുടെ കളി കണ്ടോ ഇല്ലയോ അതൊന്നും ഓർത്തു എനിക്ക് ഒരു പേടിയും തോന്നുന്നുണ്ടായിരുന്നില്ല അതിന്റെ പിന്നിൽ ഒരു കാരണം ഉണ്ട് അതാണ് ഇനി ഞാൻ പറയാൻ പോകുന്നത് .
അവധി തുടങ്ങി ഒരാഴ്ച കഴിഞ്ഞു, നല്ല തകർത്തു അവധി ആഘോഷിച്ചു നടക്കുന്ന ഒരു വൈകുന്നേരം വീടിനു തൊട്ടു മുൻപിൽ തന്നെ ഒരു ഗ്രൗണ്ട് ഉണ്ട് അവിടെ നല്ല ആവേശത്തിൽ തകർത്തു ക്രിക്കറ്റ് കളിച്ചുകൊണ്ട് ഇരിക്കുക ആണ് . ഇനി ഒരു ബോൾ കൂടി ഉണ്ട് കളി ഏതായാലും ഞങ്ങൾ ജയിച്ചു ഇന്നത്തെ ദിവസം അവസാന ബാളും എറിഞ്ഞു കൊടുത്തിട്ട് ഞാൻ എന്റെ ബാറ്റും വാങ്ങി വീട്ടിലേക്ക് നടന്നു
മോനെ………!
ആരോ വിളിച്ച കെട്ട് ഞാൻ ശബ്ദം കെട്ടിടത്തേക്ക് നോക്കി രാധിക ചേച്ചി ആയിരുന്നു അത് .
എന്റെ വീടിനു തൊട്ടു പിറകിൽ തന്നെ ആണ് രാധിക ചേച്ചി ഒക്കെ പുതുതായി താമസത്തിനു വരുന്നത് വരുമ്പോൾ മകൻ വിനു വും രാധിക ചേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ തൊട്ടു അയൽവീട് ആയത്കൊണ്ട് തന്നെ ഞങ്ങളുമായി അവർ നന്നായി അടുത്ത് കഴിഞ്ഞിരുന്നു വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ . വന്നു പത്തു ദിവസം തികയും മുൻപേ ഡോക്ടർ ആയ വിനു വിദേശത്തേക്ക് പോയി . വിനു വിന്റെ ഭാര്യ മീര ഐപിസ് ട്രെയിനിങ്ങിൽ ഡൽഹിയിൽ ആണ്.