മീര ചേച്ചി [വെള്ള പിശാച്]

Posted by

 

 

മീര : എന്താടാ ഇങ്ങനെ നോക്കുന്നെ.

 

 

എന്റെ നോട്ടം കണ്ടിട്ട് മീര ചേച്ചി എന്നോട് ചോദിച്ചു

 

 

ചുമ്മാ എന്ന അർദ്ധത്തിൽ ഞാൻ കണ്ണടച്ച് കാണിച്ചു..

 

 

 

 

മീര : കെട്ട്യോൻ ആയിട്ടാങ് വിലസി ഇന്ന് ശെരിക്ക് അല്ലെ..

 

 

മുഖത്തു ഒരു കള്ള ചിരിയും ആയി മീര ചേച്ചി എന്നോട് ചോദിച്ചു.

 

 

 

ഞാൻ : പിന്നെ നിന്റെ കെട്ട്യോൻ ആകാൻ അവസരം കിട്ടിയാ വിലസാതെ ഇരിക്കുവോ…

 

 

 

ഞാൻ മീര ചേച്ചിയുടെ കണ്ണിൽ നോക്കി തന്നെ മറുപടി കൊടുത്തു

 

 

 

മീര : അതെന്താടാ…അങ്ങനെ..

 

 

 

ഞാൻ : നീ അത്രക്ക് കിടു…ആയത് കൊണ്ട്..

 

 

അത് മീര ചേച്ചിക്ക് നല്ലോലെ അങ്ങ് സുഖിച്ചു മുഖത്തും കണ്ണിലും വന്ന തിളക്കം അതിനെ പ്രതിപാതിക്കുന്ന തരത്തിൽ ആയിരുന്നു , തിളങ്ങുന്ന കണ്ണുകൾ ആയിട്ട് മീര ചേച്ചി എന്നെ നോക്കി ഇരുന്നു. ആ കണ്ണുകൾ ചിരിക്കുണ്ടായിരുന്നു

 

 

 

ഞാൻ : നിന്റെ കയ്യും പിടിച്ചു നടന്നപ്പോ അവിടെ ഉണ്ടായിരുന്നവരുടെ ഒക്കെ നോട്ടം കാണണം ആയിരുന്നു.

 

 

 

മീര : ഓഹ് ഞാൻ ആരേം നോക്കി ഇല്ലാ.

 

 

ഞാൻ : ഇനി നോക്കിയാൽ നിന്നെ ഞാൻ കൊല്ലും..

 

 

മീര : അതെന്താ ഞാൻ നോക്കിയാൽ..

 

 

 

ഞാൻ : എന്റെ കെട്ട്യോൾ വേറെ ആരെയും നോക്കുന്നത് എനിക് ഇഷ്ടല്ല…

 

 

ഞാൻ അല്പം കുറുമ്പോടെ പറഞ്ഞു

 

 

 

മീര : ഓഹോ പൊസ്സസീവ്നെസ്സ്

 

Leave a Reply

Your email address will not be published. Required fields are marked *