അതും പറഞ്ഞു മീര ചേച്ചി നേരെ നോക്കി ഇരുന്നു.
നല്ല സഹകരണം ഇനിം പതുകെ പതുക്കെ . ഇട്ട് നോക്കാം…എനിക്ക് ഇവളെ ഇന്നലെ കണ്ടപ്പോഴേ.. ആകെ പിടിച്ചുപോയതാ . വീഴുന്നേൽ വീഴട്ടെ..
ഞാൻ : ഓഹ് എന്റെ കെട്ട്യോളെ ഞാൻ കൈ പിടിച്ചേ എല്ലാ ഇടതും കൊണ്ട് പോകു അതാകുമ്പോ കാണുന്നോന്മാർക്ക് മനസിലായിക്കോളീം ആണൊരുത്തൻ കൂടെ ഉണ്ടന്ന്…
ഞാൻ അടുത്ത് നമ്പർ ഇട്ടുകൊടുത്തു
മീര : എന്ന കൈ പിടിച്ചു കൊണ്ടുപോകണം… അല്ല പിന്നെ..
അത് ഒത്തു ഞാൻ മനസ്സിൽ ഉറപ്പിച്ചു . വണ്ടി നേരെ മാളിലേക്ക് ഓടിച്ചു പാർക്കിംഗ് സൈഡിൽ കാർ കൊണ്ട് പോയി നിർത്തി ഞങ്ങൾ രണ്ടും പുറത്തേക്ക് ഇറങ്ങി ഞാൻ നോക്കിയപ്പോ മീര ചേച്ചി ഫോൺ എടുക്കുന്നില്ല
ഞാൻ : ഡീ കെട്ട്യോളെ ഫോൺ എടുക്കുന്നില്ലേ നീ…
അത്ര അധികാരത്തോടെ ഉള്ള ടി വിളി കെട്ട് മീര ചിച്ചിയുടെ മുഖത്തു ചിരി വിടർന്നു
മീര : ഓഹ് അത് ഞാൻ അങ്ങനെ കൊണ്ട് നടക്കാറില്ല അവിടെ എങ്ങാനും ഇരിക്കട്ടെ
ഞാൻ : അല്ല ഫോട്ടോ ഒക്കെ എടുക്കണ്ടേ…
മീര : ഓഹ് അത് നിന്റെ ഫോണിൽ എടുകാം…
ഞങ്ങൾ മുന്നോട്ട് നടന്നു .മാളിന്റെ മുന്നിൽ ആയപ്പോഴേക്കും ഞാൻ മീര ചേച്ചിയുടെ കൈയിൽ കൊണ്ട് പോയി കൈ തട്ടിച്ചു നിന്നു മെല്ലെ കൈ അങ്ങ് കോർത്തു പിടിച്ചു ഞാൻ മീര ചേച്ചിയെ നോക്കി ഒരു ഭാവ വ്യത്യാസവും ഇല്ലാ മീര മാൾ മൊത്തം നോക്കുകയാണ് ഞാൻ കൈ കൊട്ത്ത് മുന്നോട്ട് നടന്നു മീര എന്റെ ഒപ്പം നടക്കാൻ തുടങ്ങി . “എന്ത് സോഫ്റ്റ് കൈ ആണ് വിടാനും തോന്നുന്നില്ല “ ഞാൻ കാര്യമായി തന്നെ മുറുക്കി പിടിച്ചു എനിക്ക് എന്തോ വല്ലാത്ത അധികാരം ആയത് പോലെ മീര ചേച്ചിയുടെ മേലെ…