ഡേവിഡും ദിലീപും പുറത്തേക്കു പോയതും ഞാൻ പെട്ടെന്ന് മുകളിലേക്ക് പോയി. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ കുറച്ചു നേരം കട്ടിലിൽ ഇരുന്നു. അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. ഞാൻ ഇവിടെ ഇരിക്കുന്നത് അപകടം ആണ്. അപ്പൻ കേറി വന്നാൽ നല്ല സൗകര്യത്തിനു എന്നെ കിട്ടും ആ കിളവന്.
ഞാൻ പെട്ടെന്ന് തന്നെ ഇറങ്ങി താഴേക്ക് പോയി. എങ്ങോട്ടു പോകണമെന്ന് അറിയാത്ത അവസ്ഥ ആയിരുന്നു എനിക്ക്. ഡൈനിങ്ങ് ടേബിളിൽ കുറച്ചു നേരം ഇരുന്നു. ടെൻഷൻ കാരണം എനിക്ക് ഇരിപ്പു ഉറയ്ക്കുന്നില്ല. ഞാൻ കുറച്ചു നേരം അടുക്കളയിൽ പോയി ഷീലയുടെ അടുത്ത് നിന്നു.
“എന്റെ ഷാൾ എവിടെ ഉണക്കാൻ ഇട്ടതു?
ഞാൻ ഷീലയോടു ചോദിച്ചു.
“അത് ഉണങ്ങി കാണില്ല”
“ഇത്ര നേരം ആയിട്ടോ, അതിങ്ങു എടുത്തു തരുമോ?
ഞാൻ ഇത് ചോദിക്കുമ്പോ ഷീല എന്നെ ദയനീയമായി നോക്കി. അതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി. ഷീലയ്ക്ക് ഷാൾ എടുത്തു തന്നാൽ ഉള്ള വരുംവരാഴിക നന്നായി അറിയാം. അപ്പൻ പറയുന്നതിന്റെ ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ ഇവിടെ ഉള്ള ആരും അനങ്ങില്ല.
“ടി ഷീലെ…”
പെട്ടെന്ന് അപ്പന്റെ വിളി കേട്ട് എന്റെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി. ഷീല എന്നെ ഒന്ന് നോക്കി ഓടികൊണ്ടു അപ്പന്റെ അടുത്തേക്ക് പോയി. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ്. ഡേവിഡിനെ വിളിച്ചു പറഞ്ഞു ഈ നശിച്ച സ്ഥലത്തു നിന്ന് പോയാലോ എന്ന് ഞാൻ ആലോചിച്ചു. പക്ഷെ എന്റെ വലിയ സ്വപ്നം ഓർത്തപ്പോ ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു. എന്ത് വന്നാലും ഫ്ലാറ്റ് വാങ്ങാൻ ഉള്ള വക കൊണ്ടേ ഇവിടുന്നു പോകാൻ എനിക്ക് മനസുള്ളൂ. വരുന്നിടത്തു വെച്ച് കാണാം.