കോട്ടയം കുണ്ണച്ചൻ 2 [Jabbar Nair]

Posted by

“ദിലീപേ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കുന്ന കൂട്ടത്തിൽ മോനെ എസ്റ്റേറ്റ് ഒക്കെ ഒന്ന് കൊണ്ടുപോയി കാണിക്കു”

“ശെരി സാറെ,”

“ഡേവിഡ് …പോകുമ്പോ ഞാനും ഉണ്ട്”

ഞാൻ പെട്ടെന്ന് കേറി പറഞ്ഞു.

“ഏയ് മോള് പോണ്ട, അവർ പോയിട്ട് വരട്ടെ, മോൾക്ക് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ അപ്പനും ഭാസ്കരൻ അങ്കിളും കൂടി കാണിച്ചു തരാം”

അപ്പൻ അത് പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നെങ്കിലും ഡേവിഡിന് സന്തോഷം ആയിരുന്നു. അവൻ ചിരിച്ചു കൊണ്ട് എന്നെ കണ്ണ് കാണിച്ചു… കാര്യങ്ങൾ അപ്പനോട് അവതരിപ്പിക്കുന്ന കാര്യം ആണ് ഡേവിഡിന് മുൻഗണന.

അതെ സമയം ഗുളിക കഴിച്ചു വെള്ളം കുടിക്കുമ്പോ അപ്പൻ ഗ്ലാസിലെ വെള്ളം തട്ടി എന്റെ മേലെ ഒഴിച്ചു. അത് മനപൂർവം ചെയ്തതാണ്. രാവിലെ തന്നെ ഇയാൾ പണി തുടങ്ങിയല്ലോ എന്നാണ് ഞാൻ ആലോചിച്ചത്.

“അയ്യോ മോളെ വെള്ളം മുഴുവൻ ഡ്രെസ്സിൽ വീണാലോ…ദേ ഷാൾ മുഴുവൻ നനഞ്ഞു …ഡീ ഷീലെ ഇങ്ങു വന്നേ …..ദേ മോൾടെ ഷാൾ മുഴുവൻ നനഞ്ഞു …നീ ഇത് കൊണ്ട് പോയി ഉണക്കാൻ ഇട്ടേ”

ഇത് പറഞ്ഞുകൊണ്ട് അപ്പൻ എന്റെ ഷാളിന്റെ അറ്റം പിടിച്ചു വലിച്ചു. ഒറ്റവലിക്ക് എന്റെ ഷാൾ അപ്പന്റെ കയ്യിൽ ആയി. അപ്പൻ അത് ഷീലയുടെ കൈയിൽ കൊടുത്തിട്ട് ഉണക്കാൻ ഇടാൻ പറഞ്ഞു.

ഞാൻ സാധാരണ ചുരിദാറിനു ഷാൾ ഇടാറില്ല. എനിക്ക് അതൊരു പ്രേശ്നവും ആയി തോന്നിയിട്ടും ഇല്ല. പക്ഷെ ഇവിടെ ആ ഷാൾ ഇല്ലാതെ നിന്നപ്പോ എനിക്ക് മുഴുവനെ നിൽക്കുന്ന ഫീൽ ആയിരുന്നു.

മാനേജർ ദിലീപും ഷീലയും ഇത് കണ്ടു വല്ലാതെയായി. അപ്പനും ഭാസ്കരനും നിന്ന് ചിരിച്ചു. ഡേവിഡ് മാത്രം ഒന്നും സംഭവിക്കാത്ത പോലെ സംസാരം തുടർന്നു. കാരണം ഇവിടെ ഇപ്പൊ നടക്കുന്നത് മനസിലാവാത്ത ഒരേഒരാളെ ഉള്ളു. അത് ഡേവിഡ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *