ഡ്രൈവിംഗ് സ്കൂൾ [Pranav Mohan]

Posted by

ഞാൻ ഓടി ചെന്ന് വണ്ടി ഓഫ് ചെയ്ത് അവളെ പിടിച്ചു എണീപ്പിച്ചു. കാലിനു ചെറിയ മുറിവും മുട്ടിന്റെ ഭാഗത്ത് ഒരു കീറലും പറ്റിയിട്ടുണ്ട്, പക്ഷെ അവൾ കുഴപ്പമില്ല എന്ന് പറഞ്ഞു. എങ്കിലും ചെറിയ വേദനയും പേടിയും ഉണ്ടെന്ന് എനിക്ക് തോന്നി. കാറിൽ നിന്ന് ഫസ്റ്റ് എയ്ഡ്‌ എടുത്ത് അതിൽ നിന്നും ബാന്റെയ്ഡ് എടുത്ത് കൊടുത്തു.കുറച്ച് പോറൽ ഉള്ളതുകൊണ്ട് രക്തം തുള്ളിയായി വന്നുകൊണ്ടിരിക്കുന്നു.

ഒരു പഞ്ഞിയെടുത്തു തുടക്കാൻ കൊടുത്തു, ശേഷം കുറച്ച് വെള്ളം ഒഴിച്ച് കഴുകാൻ പറഞ്ഞപ്പോൾ നീറ്റൽ ആകുമെന്ന് പറഞ്ഞു അത് വേണ്ടെന്ന് പറഞ്ഞു. വേദന വലുതായി ഇല്ല എന്നും ബാൻഡ്എയ്ഡ്‌ ഒട്ടിക്കാമെന്നും പറഞ്ഞു,

ആളുകൾക്ക് ഇരിക്കാൻ ഒരു പഴയ കോൺക്രീറ്റ് പോസ്റ്റ്‌ ഇട്ടിരുന്നതുകൊണ്ട് അതിൽ ഇരുന്ന് ആണ് അവൾ ഇത് ചെയ്തത്. ഷാൾ ഇല്ലാത്തതുകൊണ്ട് ചെറുതായി കുനിഞ്ഞാണിരുന്നത് അതുകൊണ്ട് തന്നെ മുലയുടെ ചാലും കുറച്ച് അധികം കാണാൻ തന്നെ പറ്റുമായിരുന്നു.

എനിക്ക് നല്ല ഒരു കാഴ്ച ആയിരുന്നു അത്. സത്യം പറഞ്ഞാൽ കുറച്ച് മൂഡ് ആയി നിന്ന എന്നെ നല്ല മൂടാക്കി എന്ന് തന്നെ പറയാം. അവളാണെങ്കിൽ അതൊന്നും ശ്രദ്ധിച്ചതുമില്ല.കുറച്ചുകൂടി കുനിയാൻ എങ്ങനേലും ഒരു അവസരം ഉണ്ടാക്കാൻ ഞാൻ നോക്കി അപ്പോഴാണ് അവളുടെ കാലിലെ കുഞ്ഞു വിരലിന്റെ ഭാഗത്തും ചെറിയ മുറിവ് കണ്ടത് അത് കണ്ട് ഞാൻ പറഞ്ഞു അവിടേം ബാൻഡ് എയ്ഡ്‌ ഒട്ടിക്കാൻ അപ്പോൾ പറഞ്ഞു അത് വേണ്ട വീട്ടിൽ അറിഞ്ഞാൽ പിന്നെ പഠിക്കാൻ വിടില്ല

ഇപ്പോൾ തന്നെ കുറേ അധികം പറഞ്ഞിട്ട് ആണ് വിട്ടത് എന്നും വീട്ടിൽ കാർ ഉള്ളത് ഓടിക്കാൻ ആരും ഇല്ല എന്നും. ഇവൾ പഠിച്ചാൽ എവിടേലും പോകാനും ഹസ്ബൻഡ് ന്റെ അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ അത് സഹായമാകും അതിനാൽ മാത്രമാണ് ഇപ്പോൾ പഠിക്കാൻ സമ്മതിച്ചതെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *