” സർ, വേറെ വിലകുറഞ്ഞതും ഉണ്ട് ”
അവൾ വേറെ 2, 3 വിലകുറഞ്ഞ സ്വിമ്മിംഗ് സ്യുട്ട് അവനെ കാണിച്ചു. അതിൽ ഒരെണ്ണം അവൻ വാങ്ങി. ബിൽ പേ ചെയ്തിട്ട് ഫ്ലാറ്റിലേക്ക് പോയി. അവന്റെ എല്ലാ ഡ്രെസ്സുകളും അടുത്തോണ്ടു ബാഗിൽ ആക്കി. പോകാനായി റെഡിയായി. ഫ്ലാറ്റ് പൂട്ടിട്ട് ചാവി തൊട്ടപ്പുറത്ത്കാർക്ക് കൊടുത്തിട്ട് അവൻ ഇറങ്ങി.
ഓരോ ഓട്ടോ വിളിച്ചു ബസ് സ്റ്റാണ്ടിൽ എത്തി. ബസ് വന്നിട്ടില്ല അവൻ വെയിറ്റ് ചെയ്ത് നിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസ് വന്നു. ബസ്സിൽ കയറി ടിക്കറ്റ് എടുത്തിട്ടു, ജ്യോതിയെ വിളിച്ചു ബസ് കിട്ടിയെന്ന കാര്യം പറഞ്ഞ്. അങ്ങനെ അവൻ ബസ്സിൽ യാത്ര ആരംഭിച്ചു . 4,5 മണിക്കൂർ കൊണ്ടുതന്നെ അവൻ അവരുടെ നാട്ടിലെ ബസ് സ്റ്റാൻഡിൽ എത്തി. അവൻ ഒരു ഓട്ടോ പിടിച്ചു നിഷയുടെ വീട്ടിലേക്ക് ചെന്നു.
സമയം അവൻ ശബ്ദം ഉണ്ടാക്കാതെ തന്നെ വീടിനുള്ളിലേക്ക് കയറി നോക്കി, അപ്പോൾ നിഷ കിച്ചണിൽ ജോലിയിൽ ആയിരുന്നു. അവൻ പതുക്കെ ഒച്ച ഉണ്ടാക്കാതെ പതുങ്ങി പതുങ്ങി നടന്നു കിച്ചണിൽ എത്തി അവൻ അവളുടെ പിറക് വശത്തുകൂടി അവളെ കെട്ടിപ്പിടിച്ചു.
പെട്ടെന്നായതു കൊണ്ടുതന്നെ അവളൊന്നു ഭയന്നുകൊണ്ട്
” അയ്യോ ”
ആരാണെന്ന് അറിയാതെ അവൾ അവന്റെ കൈ പിടിച്ചു മാറ്റാൻ നോക്കിയപ്പോൾ അവൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചോണ്ട്
” ആന്റി, ഇത് ഞാനാ ”
” ഹോ , മനുഷ്യന്റെ ഉയിരങ്ങു പോയി ”
അവൻ അവളെയൊന്നു ഇറുക്കി പിടിച്ചിട്ട്
” ഓഹോ, എന്നാൽ ഞാൻ പോയ ഉയിരിനെ തിരികെ കൊണ്ടു വരട്ടെ ”
“അയ്യെടാ, മോൻ തല്ക്കാലം പോയി ഒന്ന് കുളിച്ചിട്ട് വാ “