” ശെരി ചേച്ചി ”
ജ്യോതിയും അവളുടെ കൂട്ടുകാരെയും അവിടെ നിന്നും ഓഫീസിലേക്ക് പോയതിനു ശേഷം അവൻ ഒന്ന് കുളിച്ചു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് അവൻ ഫ്ലാറ്റ് ലോക്ക് ചെയ്തിട്ട് പുറത്തേക്ക് ഇറങ്ങി, ഒരു ചെറിയ തുണിക്കടയിൽ കയറി 3 ബെർമയുടെയും 2 t ഷർട്ടും വാങ്ങിട്ടു ഇറങ്ങിയപ്പോൾ അവൻ കാണുന്നത് അവൻ നിന്ന കടയുടെ എതിരെ ഒരു അല്പം വലിയൊരു തുണിക്കട അവിടെ ലേഡീസ് ഡ്രസ്സ് ആണ് വിൽക്കുന്നത്,
പലതരത്തിൽ ഉള്ള ഡ്രെസ്സുകൾ കണ്ടപ്പോൾ അവനു ആന്റിക്ക് എന്ധെലും വാങ്ങാൻ ഒരു മോഹം തോന്നി. അവൻ നേരെ ആ കടയെ ലക്ഷ്യമാക്കി റോഡ് ക്രോസ്സ് ചെയ്തു പോയി കടയിൽ കയറി. അപ്പോൾ കടയിലെ ഒരു സ്റ്റാഫ് അവന്റെ അടുത്ത് വന്നിട്ട്
” വെൽകം സർ, എന്താണ് വേണ്ടത് ”
” മോഡേൺ ആയിട്ടുള്ള ഡ്രസ്സ് വേണം ”
” സാറിന്റെ വൈഫിനാണോ ”
അത് കേട്ടപ്പോൾ അവനൊന്നു പതറി
” ആ… അതെ ”
ആ പെൺകുട്ടി പലരീതിയിൽ ഉള്ള ഡ്രെസ്സുകൾ കാണിച്ചു കൊടുത്തു. അവൻ എല്ലാം ഓരോ ഡ്രെസ്സിലും അറ്റാച്ച് ചെയ്ത് പ്രൈസ് tag നോക്കി കൊണ്ടു
“വിലകുറഞ്ഞതൊന്നും ഇല്ലേ ”
” ഉണ്ട് സർ, സാറിന്റെ വൈഫിനു വണ്ണം ഉണ്ടോ ”
” ആ ഉണ്ട് ”
ആ പെൺകുട്ടി പിന്നെയും കുറച്ചു ഡ്രസ്സ് എടുത്തു കൊടുത്തു, അവൻ അതിൽ നിന്നും ഒരുപ്പോലുള്ള 2 t ഷർട്ടും ഷോർട്സും എടുത്തു. അങ്ങനെ ബിൽ പേ ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഒരു പ്രതിമയുടെ ശരീരത്തിൽ ഒരു സ്വിമ്മിംഗ് സ്യുട്ട് കിടക്കുന്നത് കണ്ടത്.
അവൻ അങ്ങോട്ടേക്ക് ചെന്നു പ്രൈസ് നോക്കി 2000 രൂപയെന്ന് കണ്ടപ്പോൾ അവൻ തിരികെ വരാൻ തുടങ്ങിയതും , അവനെ ഡ്രസ്സ് എടുക്കാൻ help ചെയ്ത പെൺകുട്ടി അങ്ങോട്ട് വന്നിട്ട്. അവനെ നോക്കി ചെറുതായി ഒന്ന് ചിരിച്ചിട്ട്.