“ആഹാ, നീ കഥ പറച്ചിലിലാണോ? അച്ഛമ്മ എൻ്റെ കഥ അല്ലാതെ മറ്റൊന്ന് കേട്ടിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നീ കഥ നിർത്തേണ്ട.”
സൂപ്പ് കൊടുത്തു കഴിഞ്ഞു. ബെഡ്ഷീറ്റ് മാറ്റാൻ നിന്ന സുമിയെ ഞാൻ സഹായിച്ചു. അവളുടെ മുഖത്ത് ഒരുപാട് സന്തോഷം ഞാൻ കണ്ടു. ഒരു സ്ത്രീ കാമം തീർക്കാൻ ഉള്ളതാണെന്ന കാടൻ ചിന്താഗതി മാറ്റിവച്ച് അവളും അവളുടെ ആഗ്രഹങ്ങളെ വിലകൽപ്പിക്കാൻ തയ്യാറായാൽ ഇവിടെ എല്ലാം മാറാൻ തുടങ്ങും.
എൻ്റെ കഥ രാജ്ഞി രാജാവിനെ കാട്ടിലേക്ക് തേടിയെത്തിയതിൽ അവസാനിച്ചു. അച്ഛമ്മയുടെ കണ്ണുകൾ എൻ്റെ കണ്ണുകളിൽ നിന്നും നിദ്രയിലേക്ക് വഴുതി വീണിരുന്നു. അവരുടെ മുഖം പ്രസന്നമായിരുന്നു.
“എടാ, ഇനി അച്ഛമ്മ ഉറങ്ങട്ടെ. നീ വാ, ദോശ ഉണ്ടാക്കി കഴിഞ്ഞിട്ടില്ല, മോനെ.”
അവൾ മുറിയിൽ നിന്നും പോകുമ്പോൾ തന്നെ നൈറ്റി ഊരി കളഞ്ഞു. താഴെ ഇട്ടിരുന്ന ബ്ലൗസ്സ് വിയർത്ത് നനഞ്ഞപ്പോൾ ഉള്ളിലെ ബ്രാ നന്നായി നിഴലടിച്ച് കാണാമായിരുന്നു.
സുമി അടുകളയിൽ ചെന്ന് ദോശ ഉണ്ടാക്കാൻ നിന്നു. ആ സമയം ഉണ്ടാക്കിയ ദോശകളിൽ ഒന്ന് ഞാൻ പ്ലേറ്റിൽ ഇട്ട് കഴിക്കുകയായിരുന്നു. അടുക്കളയിലെ ജനലിൽ നിന്ന് വരുന്ന വെളിച്ചം വിയർത്തിരുന്നു അവളുടെ ശരീരത്തെ തിളക്കത്തോടെ കണ്ടു.
“ടാ, നിൻ്റെ കഴിച്ചു കഴിഞ്ഞോ?”
“ഉം, any help?”
“വേണം.”
അവൾ എൻ്റെ മുഖത്ത് നോക്കാതെയാണ് സംസാരിച്ചിരുന്നത്. ഞാൻ പ്ലേറ്റ് കഴുകി വച്ച് സുമിയുടെ അടുത്ത് ചെന്നു.
“എന്നെ കെട്ടിപ്പിടിക്കോ പിന്നിൽ നിന്നും?”
ഞാൻ അവളുടെ അടുത്ത് ചെന്ന് പുറകിൽ ചേർന്നു നിന്നു. പിന്നിലേക്ക് കിടന്നിരുന്ന അവളുടെ മുടിയിഴകൾ ഞാൻ മുന്നിലേക്കിട്ടു. അവളുടെ വിയർത്ത കഴുത്തിൽ ഉമ്മ വച്ചു. ഞാൻ എൻ്റെ രണ്ട് കൈകളും നീട്ടി സുമിയുടെ വയറിൽ പിടിച്ചു. അവളുടെ ശരീരത്തിന് തണുപ്പായിരുന്നു ആ സമയം. സുമിയുടെ പൊക്കിളിൽ ഒരു വിരൽ തൊട്ട് അവിടം ഉഴിഞ്ഞുകൊണ്ടിരുന്നു. അവൾ എൻ്റെ മാറിലേക്ക് യാന്ത്രികമായി ചാഞ്ഞു. ദോശ ഉണ്ടാകുന്നത് വളരെ സ്ലോവിലാണ് പിന്നെ നടന്നത്.