സുമി 3 [Perumal Clouds]

Posted by

“സുമി, സന്തോഷായോ?”

അവൾ അതിന് ഉത്തരം പറഞ്ഞത് എൻ്റെ ചുണ്ടുകളിൽ ഉമ്മ തന്നുകൊണ്ടാണ്. ആ കണ്ണുകൾ തിങ്ങിയിരുന്നു. സുമി ഒരു ചെറു ചിരിയോടെ വീണ്ടും എൻ്റെ കവിളിൽ ഉമ്മ വച്ച് കിടന്നു. അവൾ കയ്യെത്തി എസിയുടെ റിമോട്ട് എടുത്ത് എസി ഓണാക്കി. നനഞ്ഞൊന്നായ ശരീരങ്ങൾ ഒരുപോലെ തണുക്കാൻ തുടങ്ങി. എന്നിലേക്ക് പടർന്ന അവളുടെ മുടിയിഴകൾ തോലോടി ഞാനും അവളും എപ്പോളോ ഉറങ്ങിപ്പോയി.

നേരം വെളുത്ത് കണ്ണുകൾ തുറന്നപ്പോൾ നൂൽബന്ധമില്ലാത്ത എൻ്റെ ശരീരം അവളെ തിരക്കി. സുമി താഴെ പോയിരിക്കും എന്ന് കരുതി ഞാൻ ബ്രഷ് എടുത്തു ബ്രഷ് ചെയ്തു. അവളെ കാണാത്തതുകൊണ്ട് ഞാൻ കുളിച്ച് ഡ്രസ്സ് മാറി. താഴേക്ക് ഇറങ്ങി.

ഫ്രണ്ട് ഡോർ അടഞ്ഞ് തന്നെയാണ് കിടക്കുന്നത്. ഞാൻ അവളുടെ അച്ഛമ്മയുടെ റൂമിലും ബത്രൂമിലും എല്ലാം നോക്കി, അവളെ കണ്ടില്ല. പെട്ടെന്ന് പാത്രം വയ്ക്കുന്ന ശബ്ദം കേട്ട് അവടേക്ക് നടന്നപോളാണ് സുമിയെ ആടുക്കളയിൽ കണ്ടത്. അവളെ കണ്ടതും അപ്പോൾ തന്നെ വീണ്ടും അണ്ടി എഴുന്നേൽക്കാൻ തുടങ്ങി.

സുമി ഒരു പിങ്ക് കളർ ബ്ലൗസ് ആണ് ഇട്ടിരുന്നത്. ക്രീം കളർ പാവാട ചന്തിവരെ വളരെ ഇറക്കിയാണ് ഇട്ടിട്ടുള്ളത്. സൈഡിൽനിന്ന് കണ്ടപ്പോൾ അവളുടെ വെള്ള ബ്രാ നിഴലടിച്ചു കാണാം. മുടിയിഴകൾ കുളി കഴിഞ്ഞു ഉണങ്ങാത്തതുകൊണ്ട് ബ്ലൗസിൻ്റെ പിൻഭാഗം മുടിയിഴകൾ പതിയുന്ന ഭാഗം നനഞ്ഞിരിക്കുന്നു. ഞാൻ ചെന്ന് പിന്നിൽ നിന്നും അവളെ കെട്ടിപ്പിടിച്ചു.

“നേരത്തെ എഴുന്നേറ്റല്ലോ!”

“എട്ടുമണി ആയല്ലേ സുമി. നല്ല ക്ഷീണം.”

“ആഹാ..എന്നെ പിന്നിൽ നിന്നും കുത്തുന്ന ആൾക്ക് ക്ഷീണം ഉണ്ടെന്ന് തോന്നില്ലല്ലോ.”

Leave a Reply

Your email address will not be published. Required fields are marked *