സുമി 3 [Perumal Clouds]

Posted by

“നിനക്ക് ഏകദേശം മനസിലായിട്ടുണ്ടാവും എന്താ സംഭവമെന്ന്!”

“ഉം..”

“ഇനി അത് പറഞ്ഞ് നിന്നിട്ടു കാര്യമില്ല. നീ അവിടെ ടിവി കണ്ടിരിക്ക് ഞാൻ അപ്പോളേക്കും ഫ്രഷ് ആയി വരാം.. മൂട് മാറിയില്ലെങ്കിൽ ഒന്നും ശരിയാവില്ല. അല്ലാ, നിന്നെ കണ്ടപ്പോൾ തന്നെ എൻ്റെ പകുതി ടെൻഷൻ തന്നെ പോയി.”

“നീ ഫ്രഷ് ആയി വാ. അതേ ഹാളിലെ ലൈറ്റ് ഇടരുത്.ടിവി ഓൺ ആക്കിക്കോ. പ്രോബ്ലം ഉണ്ടായിട്ടല്ല. എന്നാലും ശ്രദ്ധിക്കുന്നത് നല്ലതല്ലേ..”

” ഒക്കെ..വേഗം ചെല്ല്..”

എന്നെ പുറത്തേക്കാക്കി അവൾ വാതിൽ അടച്ചു. ഞാൻ ടിവി ഓൺ ആക്കി. മലയാളം സിനിമകൾ ഒന്നും ഇൻട്രസ്റ്റിംഗ് ആയിരുന്നില്ല. അങ്ങനെ സ്റ്റാർ മൂവീസ് വച്ചപോളാണ് റസൽ ക്രൗ അഭിനയിച്ച ‘ഗുഡ് ഇയർ’ മൂവി കണ്ടത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട റൊമാന്റിക് ഡ്രാമകളിൽ ഒന്നാണ് ആ ഫിലിം. അത് കണ്ടിരുന്ന് എൻ്റെ മോഡ് വേറെ ഒരു അവസ്ഥയിലേക്ക് ചെന്നു. സുമിയുടെ കാര്യം തന്നെ മറന്നു. സോറി, ഞാൻ ഒരു മൂവി അഡിക്ടഡ് പേഴ്സൺ ആണ്!

ഒരുപാട് നേരം കഴിഞ്ഞപോളാണ് സുമി അകത്തേക്ക് വന്നത് സമയം പതിനൊന്ന് ആകാറായിരുന്നു. സുമി എൻ്റെ അടുത്ത് വന്നിരുന്ന് എന്നെ നോക്കി. സുമിക്ക് അറിയാമായിരുന്നു എന്താണ് ഇപ്പോൾ എൻ്റെ മനസ്സിൽ എന്ന്. സുമി പതിയെ ടിവിയിലേക്ക് നോക്കികൊണ്ട് സാരി ഫ്രണ്ടിൽ നിന്നും കുറച്ച് മാറ്റി ഇട്ടു.

സുമി ആറ് മാസങ്ങൾക്ക് മുമ്പ് എന്നെ കാണിച്ച കരിനീല സാരിയാണ് ഉടുത്തിരുന്നത്. മുടിയിഴകൾ കെട്ടാതെ അഴിച്ചിട്ടിരിക്കുന്നു. മുടികളിലെ ഈറൻ വിട്ടുപോയിരുന്നില്ല. കൈകളിൽ കരിവളകൾ ഉണ്ടായിരുന്നു. മാറിൽ നിന്ന് സാരി മാറ്റി ഇടുമ്പോഴും മുന്നിലേക്ക് വീണ മുടിയിഴകൾ പിന്നിലേക്കാക്കുമ്പോളും ആ കരിവളകൾ കിലുങ്ങിക്കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *