അജു : കോളേജിൽ
അവൾ : നേരത്തെ എന്താ വിളിച്ചിട്ട് എടുക്കാഞ്ഞേ
അജു : ഞാൻ ഫോണിൽ ചാർജ് ഇല്ലാഞ്ഞിട്ട് കുത്തിയിട്ട് സെക്യൂരിറ്റി ചേട്ടന്റെ റൂമിൽ ഒന്ന് മയങ്ങി
അവൾ : ദൈവമേ മമ്മിയെ ഇനി അവർ വല്ലോം കാണിച്ചോ ആവോ
അജു, : എന്താടി കാര്യം
അവൾ : നീ അവിടെ നില്ക് ഞാനിപ്പോ വരാം
കുറച്ചു കഴിഞ്ഞു അവൾ വന്നു എന്നോട് കാര്യം തിരക്കി ഞാൻ നടന്നത് പറഞ്ഞു.
അവൾ ഒന്ന് പരിഭ്രാമിച്ചു കൊണ്ട്
അവൾ : ഡാ ഞാൻ ഒരു വീട് കാണിച്ചു തരാം അവിടെ പോയി നീ അവർ ഉണ്ടോന്നു നോക്കണം
അജു : എവിടെ
അവൾ : വാ കാണിച്ചു തരാം
അങ്ങനെ ഞങ്ങൾ അവിടേക്കു പോയി കുറച്ചു ഉള്ളിലായിട്ടു ഒരു വീട് കാട് പിടിച്ചപോലെ ചെടികൾ നിറഞ്ഞു നില്കുന്നു.
അങ്ങനെ അവൾ പറഞ്ഞു ഞൻ വരുന്നില്ല നീ പോയി അവിടെ ആരേലും ഉണ്ടോ എന്ന് നോക്ക് എന്ന്.
ഞാൻ പയ്യെ അവിടേക്കു കേറി ചെന്നു.
ഡോർ അടഞ്ഞു കിടക്കുവായിരുന്നു
അജു തിരിച്ചു വന്നു അവളോട് കാര്യം പറഞ്ഞു.
അവൾ നേരെ അജുവിനേം കൂട്ടി അവിടേക്കു കേറി ചെന്നു.
അവൾ ബെല്ലടിച്ചു രണ്ടു മൂന്ന് തവണ അടിച്ചപ്പോൾ ഒരു പയ്യൻ ഇറങ്ങി വന്നു
അവൻ : ചേച്ചിയോ എന്തെ ചേച്ചി