അയാൾ എന്നോട് അവിടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു പിള്ളേർ അലമ്പ് ആണ് മദ്യം മരുന്ന് കഞ്ചാവ് ഇതൊക്കെ ഉപയോഗിക്കുന്നെ പെൺകുട്ടികൾ ആണ് കൂടുതൽ ഇര ആവുന്നത് എന്നൊക്കെ പറഞ്ഞു.
ഒരു വിധത്തിൽ ആന്റിയെ ഇവിടുന്നു കൊണ്ട് പോണം കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്ന് എനിക്ക് തോന്നി.
പിന്നെ ട്രെയിനിലെ യാത്ര കാരണം ഉറങ്ങാൻ പറ്റിയില്ല അതുകൊണ്ട് എനിക്ക് അയാളുടെ മുറിയിൽ കിടക്കാൻ അനുവാദം ചോദിച്ചു കിടന്നു ഒന്ന് മയങ്ങി.
എണീക്കുമ്പോ സമയം ഒരുപാട് ആയി.ഞാൻ വേഗം ഫോൺ എടുത്തു നോക്കി കുറെ മിസ്കാൾ ഞാനറിഞ്ഞില്ല തിരിച്ചു വിളിച്ചു.
അവൾ :ഡാ നീ എവിടെ മമ്മി ഇതുവരെ വന്നില്ലല്ലോ
അജു : വന്നില്ലെന്നോ ഞാൻ ninne വിളിക്കുന്നതിന് കുറെ മുന്നേ പോയതാണല്ലോ
അവൾ : എങ്ങനെ വന്നത് വഴി അറിയോ വരാൻ
അജു : അത് മൂന്നാല് പിള്ളേർ നിന്റെ ഫ്രെണ്ട്സ് ആണെന്ന് പറഞ്ഞു ആന്റിയെ വിളിച്ചോണ്ട് പോയി കാണിച്ചു തരാമെന്നു പറഞ്ഞു വന്നില്ലേ
അവൾ : അയ്യോ ഇല്ലടാ ആരാ കൂടെ പോയെ അവരുടെ പേര് അറിയോ
അജു, : പേരൊന്നും അറിയില്ല മുടിയൊക്കെ വളർത്തി tattu ചെയ്ത രണ്ടു പേരുണ്ട്
അവൾ : ശേ എന്ത് പണിയ നിന്നോട് പറഞ്ഞതല്ലേ മമ്മിയെ ഒറ്റയ്ക്ക് വിടല്ലേ എന്ന്
അജു : അതിനു അവർ സമ്മതിക്കണ്ടേ
അവൾ : നീ ഇപ്പോ എവിടെയാ