വന്ന പാടെ കാര്യങ്ങൾ അന്നോഷിച്ചു.
ആന്റി അവരോടു ലേഡീസ് ഹോസ്റ്റൽ എവിടെ ആണെന്ന് ചോദിച്ചു.
അവർ പറഞ്ഞു കാണിച്ചു തരാം പക്ഷെ എന്നെ അവിടേക്കു കൊണ്ട് പോകാൻ സാധിക്കില്ല അവിടെ മറ്റുള്ളവർക്ക് പ്രവേശനം ഇല്ല കാണാൻ അനുവദിക്കില്ല എന്നൊക്കെ പറഞ്ഞു.
അജു, : അപ്പോൾ നിങ്ങൾ അവിടേക്കല്ലേ പോകുന്നെ അതെന്തേ നിങ്ങൾക് മാത്രേ കേറാൻ പറ്റു
ചിലരുടെ മുഖത്തു ദേഷ്യഭാവം വരുന്നുണ്ട് അത് കണ്ടപ്പോ
ആന്റി പറഞ്ഞു ഞാൻ പോയി കണ്ടിട്ട് വരാം നീ ഇവിടെ നില്ക് അധികം താമസിക്കാതെ ഞാൻ വരാം അങ്ങനെ ഞാൻ കോളേജിൽ നിന്നു. ആന്റി അവരോടൊപ്പം പോയി.
കുറച്ചു കഴിഞ്ഞു അവൾ എന്നെ വിളിച്ചു എവിടെ എന്ന് അന്നോഷിച്ചു.
ഞാൻ പറഞ്ഞു ഞങ്ങൾ കോളേജിൽ എത്തി കാര്യങ്ങൾ ആന്റിയെ പറഞ്ഞു ആന്റി നിന്നെ കാണാൻ അങ്ങോട്ട് പോന്നിട്ടുണ്ട് എന്ന് പറഞ്ഞു.
പിന്നെ ഫോൺ കട്ട് ആയി അപ്പോഴേക്കും ente ഫോണിലെ ചാർജും ഏകാദേഷം തീർന്നിരുന്നു.
ഞാൻ അവിടെ കോളേജ് സെക്യൂരിരയോട് ചാർജ് ചെയ്യാൻ വഴി ഉണ്ടോന്നു അന്നോഷിച്ചു..
അങ്ങനെ അയാളുടെ റൂമിൽ എനിക്ക് സൗകര്യം ചെയ്തു തന്നു.
അയാൾ വന്ന കാര്യം ഒക്കെ തിരക്കി എങ്കിലും എല്ലാം വിട്ടു പറഞ്ഞില്ല. പക്ഷെ പ്രിശ്നം എന്തോ ഉണ്ടായി എന്ന് അയാൾക്കു ബോധ്യമായി.