കൂട്ടുകാരിയുടെ മമ്മിയെ കളിച്ചപ്പോൾ [Love]

Posted by

 

 

 

കുറച്ചു കഴിഞ്ഞു ഒരു cal വന്നു അവൾക്കു

 

 

അവൾ അജുവിനേം കൂട്ടി നേരെ ഹോസ്റ്റലിലേക്ക് പോയി

 

 

 

അവിടെ മമ്മി സാരി പുറത്തോടെ ചുറ്റി നില്കുന്നു.

 

 

 

അവൾക്കു ആണേൽ ദേഷ്യം കൊണ്ട് കണ്ണ് ചുവന്നു.

 

 

 

 

അവൾ അടുത്തേക്ക് ചെന്നു.

 

 

 

അന്നേരം മമ്മി അവളുടെ കരണം നോക്കി അടിച്ചു ഭാഗ്യം കൊണ്ട് അജു മാത്രം കണ്ടോള്ളൂ.

 

 

 

അവൾ കരഞ്ഞു കൊണ്ട് നിന്നു അവിടെ

 

 

 

മമ്മി : ബാക്കി ഞാൻ വീട്ടിൽ ചെന്നിട്ട് പറയാം

 

 

അജു : ആന്റി എവിടെ ആയിരുന്നു ഇത്രേം നേരം

 

 

ആന്റി മിണ്ടിയില്ല.

 

 

ആന്റി : വാ പോകാം

 

 

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. തിരിച്ചു പോയപ്പോൾ ബസ് ബുക്ക്‌ ചെയ്തു. അങ്ങനെ തിരിച്ചു വരുന്ന വഴി ആന്റി മുകിളിൽ ആയി കേറി കിടന്നു.

 

 

നല്ലപോലെ ഉറങ്ങി പാവം എണീറ്റപ്പോ നാട്ടിൽ എത്തി വന്നപാടെ ഹോട്ടലിൽ കേറി ഫുഡ്‌ കഴിച്ചു നടന്നു.

 

 

 

ഞങ്ങൾ വരുന്ന വഴി ഞാൻ കാര്യം തിരക്കി

 

ആന്റി : ഡാ ചേട്ടൻ അറിയരുത് നീ എന്റെ കൂടെ വന്നെന് കേട്ടോ

 

 

അജു : മ്മ്

 

 

ആന്റി : നീ പോകോ

 

 

അജു : ആന്റി അവർ ആന്റിയെ വല്ലോം ചെയ്തോ

 

 

 

ആന്റി : നീ പോ പിന്നെ കാണാം പിന്നെ നാളെ മുതൽ പാൽ വേണ്ടാട്ടോ

 

 

 

അങ്ങനെ ഞങ്ങൾ രണ്ടു വീട്ടിലേക്കു പോയി

 

 

 

ഞാൻ അവൾക്കു മെസേജ് അയച്ചെങ്കിലും cal ചെയ്തെങ്കിലും അവൾ replay ചെയ്തില്ല കുറെ നാൾ കഴിഞ്ഞു അവൾ നാട്ടിൽ വന്നു എന്നറിഞ്ഞു കാണാനും പോയില്ല

Leave a Reply

Your email address will not be published. Required fields are marked *