“അയ്യോ, അതിന് എനിക്ക് തമിഴ് നാട്ടിലെ കറി ഒന്നും അറിയില്ല.”
“അത് പേടിക്കണ്ട. ഞാൻ പഠിപ്പിച്ചു തരാം.”
അങ്ങനെ ഞാൻ ശാന്തമ്മയിൽ നിന്ന് തമിഴ്നാട്ട് ഭക്ഷണം ഉണ്ടാകാൻ പഠിച്ചു.
അന്ന് ശാന്തമ്മ പോവുന്ന ദിവസം.
“ഡാ മുത്തു.”
“എന്താ ചേച്ചി?” വിയർത്തു കുളിച്ച ശരീരത്തോടെ അന്ന് അയാൾ കയറി വന്നു. അന്നാണ് ഞാൻ ശരിക്കും അയാളെ കാണുന്നത്. മസ്സിൽ ഒക്കെ വിരിഞ്ഞു ഒരു കളർ ലുങ്കി മാത്രം ഉടുത്തായിരുന്നു (എപ്പോഴും അത് തന്നെയാ വേഷം) അയാൾ വന്നത്.വിരിഞ്ഞ നെഞ്ചും നല്ല മസിലും സിക്സ് പാക്കും പോക്കവും വില്ലന്മാരെ പോലെയുള്ള മുഖം ഇരുണ്ട നിറവും(എനിക്ക് അങ്ങനെ ഉള്ളവരെയ ഇഷ്ട്ടം)
ഞാൻ അയാളെ നോക്കി നിന്നു. നല്ല ആരോഗ്യം ഉണ്ട്. അത് ആ ശരീരം കണ്ടാൽ അറിയാം. എനിക്ക് നല്ല ഓർമ ഉണ്ട്. ആ സമയം ഞാൻ ശാന്തമ്മയും എൻ്റെ ഭർത്താവിനെയും മറന്ന് അയാളെ തന്നെ നോക്കി നിന്നു പോയി.
“ഡാ മുത്തു, ഞാൻ ഇന്നാണ് പോകുന്നത്. അതുകൊണ്ട് നീ ഇനി മുതൽ ആ ചെക്കന്മാരുടെ കൂടെ നിൽക്കണ്ട. ഇവിടെ ഈ മാഡത്തിന് സഹായം ആയി ഈ വീട്ടിൽ നിന്നാൽ മതി.”
അത് പറഞ്ഞതും എന്നെ അയാൾ ഒന്ന് നോക്കി. പെട്ടെന്ന് തന്നെ ഞാൻ അയാളിൽ നിന്ന് കണ്ണുകൾ മാറ്റി.
“ശരി ചേച്ചി. ഞാൻ ഇനി ഇവിടെ മാഡത്തിൻ്റെ എല്ലാം കാര്യങ്ങൾ നോക്കി നിന്നോളം,” അയാൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആ. എന്നാൽ മോളെ, ഞാൻ പൊയ്ക്കോട്ടേ. ഇനിയും നിന്നാൽ ബസ് വൈകും.”
“ശരി.”
ശാന്തമ്മ പോയാൽ കരയും എന്ന് വിചാരിച്ച ഞാൻ ഇപ്പോൾ ശാന്തമ്മ പോയത് നന്നായി എന്ന് തോന്നി. അത് വേറെ ഒന്നും കൊണ്ട് അല്ല, ആ നേരം മുത്തുവിനെ അങ്ങനെ കണ്ടത് കൊണ്ട് ആണ്. അയാളുടെ ആ അർദ്ധ നഗ്നത കാട്ടി ഉള്ള വരവ് എന്നെ അയാളിലേക്ക് പെട്ടെന്ന് ആകർഷിച്ചു.