അപ്പോഴേക്കും ഷീല ചേച്ചി രാവിലെ വീട്ടിൽ വന്നു ചായ കുടിക്കുന്നോ എന്നൊക്കെ ചോദിച്ചു വേണ്ടാന്ന് പറഞ്ഞു.
ചേട്ടനെ അന്യോഷിച്ചപ്പോൾ പറമ്പിൽ ഉണ്ട് എന്ന് പറഞ്ഞു.
പിന്നെ ഓരോ കാര്യങ്ങൾ പറഞ്ഞു ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ തുണി അലക്കി കിട്ടി അത് വെയിലത്ത് ഇടാൻ നേരം ചേച്ചി അങ്ങോട്ട് പൊയ്
കുറച്ചു കഴിഞ്ഞു വീണ്ടും ഫസീല ഇറങ്ങി നടന്നു പറമ്പിൽ ചേട്ടൻ വെണ്ടയ്ക്ക പറിക്കുന്നത് കണ്ടപ്പോ അങ്ങോട്ട് ചെന്നു
ചേട്ടൻ ഒരു തോർത്ത് മുണ്ട് ഉടുത്തു നിൽക്കുന്നതു കണ്ടു നല്ല ഇരു നിറം അത്യാവശ്യം പൊക്കം അധികം തടി ഇല്ല എന്നാലും വണ്ണം ഉണ്ട് വയർ ചാടിയിട്ടില്ല നല്ല ഒരു പുരുഷൻ ഇക്കാക്ക് ആണേൽ തടിയും വയറും ചാടി നിൽകുവാ
ഫസീല : എന്താ പണി കഴിഞ്ഞില്ലേ
രാഘവൻ, : മണ്ണൊക്കെ വാരി ഇടുവായിരുന്നു കുറെ പുല്ല് ഒക്കെ പറിക്കാൻ ഉണ്ട്
ഫസീല, : ചേച്ചി എന്തെ
ചേട്ടൻ :കിടക്കുന്നുണ്ടാവും
ഫസീല : ഹ്മ്മ്
ചേട്ടൻ : നിനക്ക് പച്ചക്കറി വല്ലോം വേണോ കറി വെക്കാൻ
ഫസീല : അതിനിപ്പോ അത്യാവശ്യം ഉണ്ടല്ലോ വീട്ടിൽ
ചേട്ടൻ : എന്നാലും പറിച്ചു എടുത്തോടി എന്തേലും കഴിക്കാലോ
ഫസീല : കഴിക്കാൻ പാകത്തിന് എന്താ ഉള്ളത്
ചേട്ടൻ : വെണ്ടയ്ക്ക കിടപ്പുണ്ട് പയർ ഉണ്ട് പാവയ്ക്കാ വഴുതന ഉണ്ട്
ഫസീല : അത് ഉണ്ട വഴുതന അല്ലെ അത് വേണ്ട
ചേട്ടൻ : അല്ലാടി മറ്റേതു ഉണ്ട് അപ്പുറത്ത് വേണേൽ പറിച്ചു എടുത്തോ ആവശ്യത്തിന്
ഫസീല : ആ എന്നാ ഞാൻ എടുക്കും രണ്ടു ദിവസം കഴിയട്ടെ തത്കാലം ഉള്ളത് ഉണ്ട്.
ചേട്ടൻ : എന്നാ പിന്നെ എന്തേലും ചെയ്യ് താമസിക്കല്ലേ കടയിൽ കൊടുക്കാൻ ഉള്ളതാ