സിടൗട്ടിൽ ഫാനും ഇട്ടു മൂവരും ഇരുന്നു സംസാരിക്കാൻ തുടങ്ങി.
രാഘവേട്ടൻ ഒരു ബീഡിയും വലിച്ചു മുറ്റത്തു നില്കുന്നു .
ഷീല : ഡീ മോനെ ഇങ്ങനെ വഴക്കൊന്നും പറഞ്ഞു പേടിപ്പിക്കരുത് പിന്നെ തല്ലാനൊന്നും പോകരുത് കേട്ടോ
ഫസീല : ചേച്ചി ഞാൻ മനഃപൂർവം അല്ല ചേച്ചിക്ക് എല്ലാം അറിയാലോ പറ്റി പൊയ്
ഷീല : നീ അവനെ വിളിച്ചു ഇങ്ങു താ
ഫസീല : വിളിച്ചു തന്നാലൊന്നും എടുക്കില്ല ചേച്ചി അങ്ങേർക്കു മിണ്ടാൻ mood തോന്നുമ്പോ വിളിക്കും എന്തേലും പറഞ്ഞു ഫോൺ വക്കും. എന്നാ എന്റെ അവസ്ഥ കേൾക്കാം ഞാനും മോനുമല്ല ഉള് ഒന്ന് ഇടയ്ക്കു വരാലോ എന്ന് ചിന്തിക്കില്ല
ഷീല : എന്ത് പറയാൻ ആണ് ഇപ്പോ എന്റെ മക്കളെ കണ്ടില്ലേ രണ്ടും രണ്ടു വഴിക്കു അച്ഛനും അമ്മയും എങ്ങനെലും ജീവിക്കും കുറെ പൈസ അയച്ച കൊണ്ട് കൊടുത്താൽ മതി എന്ന് വിചാരിച് നടക്കുന്നു.
ഫസീല : എനിക്ക് അങ്ങനെ ആണോ ചേച്ചി ചേച്ചിക്ക് ചെട്ടൻ ഉണ്ട് എല്ലാ കാര്യത്തിനും എനിക്ക് ആരാ ഉള്ളത് എന്റെ സങ്കടം ഞാൻ ആരോട് പറയും ചേച്ചി
ഷീല, : ഇനി അവൻ വിളിക്കുമ്പോ എനിക്ക് താ ഞാൻ സംസാരിക്കാം
ഫസീല, : കിടക്കുമ്പോഴവും വിളിക്കുക. അല്ലേൽ മെസേജ് വല്ലോം അയക്കണം.
ഷീല, : എന്തായാലും ഡേറ്റ് കഴിയട്ടെടി എന്തേലും വഴി ഉണ്ടാക്കാം നമുക്കു നീ സമാധാനപെടു.
ഫസീല : എന്റെ സമാധാനം പൊയ് ചേച്ചി.
ചേച്ചിക്ക് അറിയോ പഠിക്കുമ്പോൾ എന്നെ ഒരു പയ്യൻ സ്നേഹിച്ചു അന്ന് ഞാൻ അവനോടു ഇഷ്ടാണ് പറഞ്ഞു ഞങ്ങൾ അടുത്ത് ആ സമയം വീട്ടിൽ അറിഞ്ഞപോ ഈ ബന്ധം വീട്ടിൽ സമ്മതിച്ചില്ല അവൻ അന്യ മതസ്ഥൻ ആണ് നിന്നെ വാശികരിച്ചത് ആണ് നിന്റെ ശരീരം നോക്കി ആണ് അവൻ വന്നത് ഇതൊക്കെ നമുക്കും കുടുംബത്തിനും സമുദായത്തിനും ചേരില്ല എന്ന് പറഞ്ഞു വഴക്കുണ്ടാക്കി എന്നിട്ടും ഞാൻ ഇഷ്ടാണെന്നു പറഞ്ഞപ്പോ പള്ളിയിലെ ആള്ക്കാരെ കൊണ്ട് വന്നു സംസാരിപ്പിച്ചു നാട്ടുകാർ എന്തു പറയും വീട്ടിൽ നിന്നു ഇറങ്ങി പോയാൽ മരിച്ചാൽ പോലും അടക്കം ചെയ്യാൻ പറ്റില്ല സമുതായതിനു പേര് ദോഷം ആണെന്ന് പറഞ്ഞു എന്നെ പിന്തിരിപ്പിച്ചു അവനെ കേസിൽ പെടുത്താൻ നോക്കി എന്നെ കെട്ടിച്ചതാ. എന്നിട്ടിപ്പോ