കെട്യോന് അവിടെ ബിസിനസ് ആണ് ഇടക്കൊക്കെ വന്നു പോകും ഒന്നോ രണ്ടോ വർഷം കഴിഞ്ഞു.
ശീലച്ചേച്ചിയും രാഘവേട്ടനും അടുത്തുണ്ടല്ലോ എന്നൊരു ആശ്വാസത്തിൽ ആണ് പുള്ളി അവിടെ.
അങ്ങനെ പോകുമ്പോഴാണ് ഒരു ദിവസം മകനോട് വല്ലാണ്ട് വഴക്കു പറയുന്ന സൗണ്ട് കേട്ടു ഷീല അവിടെക്കു ചെന്നത്.
അവൻ പേടിച്ചു നിൽകുവാണ്. അവളുടെ മുന്നിൽ. അവൾ ഒരു വടിയെടുത്തു വീശി നിന്നു സംസാരിക്കുന്നു.
ഫസീല : നിന്നോട് ഞാൻ പറഞ്ഞതല്ലെടാ പഠിക്കാൻ നീ ടീവി കണ്ടു ഇരിപ്പാണോ പൊയ് പടിക്കെടാ നിന്റെ ഉപ്പ കാരണം എന്റെ ജീവിതം പൊയ് ഇപ്പോ നീയും മടിയായിക്കോ
ഷീല : എന്താടി പ്രിശനം കൊച്ചിനോട് എന്തിനാചൂടാവുന്നെ
ഫസീല : അല്ല ചേച്ചി എന്തൊരു കഷ്ടാണ് ഇവനോട് പറഞ്ഞതാ ടീവി കണ്ടു ഇരിക്കാതെ പഠിക്കാൻ കേൾക്കില്ല
ഷീല : മോൻ എന്തെ പഠിക്കാഞ്ഞേ
ചെക്കൻ, : പഠിക്കുന്നുണ്ട് ഷീലാമ്മേ ഈ ഉമ്മി കള്ളം പറയുവാ
ഫസീല : ഇപ്പോ ഞാനാണോടാ കള്ളം പറയുന്നേ അനുസരണ തീരെ ഇല്ല.
ഷീല : മോൻ പഠിക്കുന്നില്ലേ
ഷാഹിൻ :+ഷീലാമ്മേ ഞാൻ പഠിക്കുന്നുണ്ട് മാർക്കും ഉണ്ട് ഇടക്ക് ടീവി കാണും ഇപ്പോ വന്നിട്ട് ടീവി ഓൺ ചെയ്തേ ഉള്ളു അതിനാ ഉമ്മി ദേഷ്യപെടുന്നേ
ഷീല : വെറുതെ എന്തിനാടി കൊച്ചിനോട് ദേഷ്യം കാണിക്കുന്നേ. അവൻ പഠിക്കുന്നില്ലേ പിന്നെന്താ
ഫസീല. :അതല്ല ചേച്ചി ഇവൻ ഇങ്ങനെ പോയാൽ തോൽക്കും മറ്റു കൂട്ടുകാരെ കണ്ടൊക്കെ വീട്ടിൽ വന്നു മടി കാണിച്ചു ഇരിപ്പ ദേ കണ്ടില്ലേ വന്നിട്ട് ഡ്രെസ് മാറിയില്ല പിന്നെ എന്ത് ചെയ്യും.
ഷീല : അതിനാണോ ഇത്രേം ദേഷ്യം കുട്ടികൾ അല്ലെ കുറച്ചൊക്കെ ഷെമിക്ക്