അപ്പോഴേക്കും ഇക്ക വിളിച്ച കൊണ്ട് ഫസീല ബാക്കി പിന്നെ ചെയ്താലോ എന്ന് പറഞ്ഞു ചേട്ടനും ചേച്ചിയും അത് സമ്മതിച്ചു തിരിച്ചു പൊയ്.
അവൾ ഒന്നുടെ ഒന്ന് കുറച്ചു കഴിഞ്ഞു മേൽ കഴുകി അഹരം കഴിച്ചു കിടന്നു.
പിറ്റേന്ന് നേരം വെളുത്തു കൊച്ചിനെ സ്കൂളിൽ പറഞ്ഞു വിട്ടിട്ട് നേരെ ചേച്ചിയുടെ അടുത്തേക്ക് ഫസീല ഇറങ്ങി അവിടെ ചെല്ലുമ്പോ ഷീല ചായ കുടിക്കുന്നു
ഷീല : വാടി ചായ കുടിക്കുവായിരുന്നു ഇരിക്
ഫസീല, അവിടെ ഇരുന്നു കൊണ്ട്
ഫസീല : എന്റെ ചേച്ചി ഇന്നലെ വല്ലാത്തൊരു ആശ്വാസം തോന്നി കിടന്നപ്പോൾ രാവിലെ എണീറ്റപ്പോ കയ്യിക്കും കാലിനും ആണേൽ എന്തോ പോലെ എന്തായാലും നന്നായിട്ടുണ്ട് ആ മരുന്ന് ചേട്ടൻ കൊള്ളാം ഉഴിച്ചിൽ ഏറ്റിട്ടുണ്ട്
ഷീല, : വെറുതെ ഇത്രേം ദൂരം പൊയ് കാശും കളയണ്ടല്ലോ പിന്നെ എന്തോരും യാത്ര ചെയ്തലാ
ഫസീല : അതെ ആകെ മടുപ്പാ തന്നെ പോയാൽ
ഷീല : രണ്ടു ദിവസം കൂടി കഴിയുമ്പോൾ ഒന്ന് സെരിയായിക്കോളും
ഫസീല : ഞാനും അതാ ഓർത്തെ ചേട്ടനെവിടെ
ഷീല : പുറത്തേക്കോ മറ്റോ ഇറങ്ങി
ഫസീല : ഇനി തുണി കുറച്ചു തൈക്കാൻ ഉണ്ട് അതും സെരിയാക്കി വക്കണം
ഷീല : നീ ചായ കുടിക്ക്
ഫസീല : കഴിച്ചിട്ട ഇറങ്ങിയേ ഞാൻ പോയിട്ട് കുറച്ചു കഴിഞ്ഞു വരാം
ഷീല : മ്മ്
ഫസീല ഇറങ്ങി നടന്നു. അപ്പോഴാണ് രാഘവൻ നടന്നു വരുന്നത്.
ഫസീല : ചേട്ടാ എവിടേക്ക് പൊയ് കാലത്തു
ചേട്ടൻ : ഒന്ന് പുറത്തേക്കു ഇറങ്ങിയത കുറച്ചു പച്ചക്കറി വേണോ എന്നറിയാൻ കടയിലേക്ക്
ഫസീല :+മ്മ് എന്നിട്ട് അവർ എടുക്കോ
ചേട്ടൻ, : കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്