അവൾ നേരെ പുറത്തേക്കിറങ്ങി കാറ്റു വീശുന്നുണ്ട് നല്ല മഴ വരാനുള്ള ലക്ഷണമാണ് വേഗം തന്നെ അലക്കി വിരിച്ച തുണികൾ ഒക്കെ എടുത്തു വക്കാൻ പുറത്തേക്കു ഇറങ്ങി. അപ്പുറത്ത് ആടിനെ വലിച്ചു കെട്ടുന്ന ചേട്ടനെ കണ്ടു.
അയാൾ തന്നെ കണ്ടിട്ടില്ല. അവൾ വേഗം തുണികൾ ഒക്കെ എടുത്തു കൊണ്ട് വീട്ടിലേക്കു കയറി അതെല്ലാം വിരിച്ചിട്ട് വേഗം purathu വന്നപ്പോൾ ചാറ്റ മഴ തുടങ്ങിയിരുന്നു.
അവിടെ ചേച്ചി ഉമ്മറത്ത് ഇരിപ്പുണ്ട് ചേട്ടൻ പറമ്പിലെ ക്കു ഇറങ്ങി എന്തൊക്കെയോ ചെയുന്നുണ്ട് ഇപ്പോ വിളിച്ചാൽ അവർക്കു എന്തേലും തോന്നുമോ ബുദ്ധിമുട്ട് ആവുമോ എന്ന് കരുതി നോക്കി നിന്നു.
അവൾ കുറച്ചു നേരം അവിടെ ഇരുന്നു. അയാൾ ഒരു മുണ്ട് ഉടുത്തു തോർത്ത് തലയിൽ ചുറ്റി പുറത്തേക്കു ഒക്കെ ഇറങ്ങി ഓരോ പണി ചെയുന്നു.
അവളെ കണ്ടപ്പോ അയാൾ ആ ചെറു മഴയിലും നനഞു അവളുടെ അടുത്തേക്ക് നടന്നു നീങ്ങി.
ഫസീലയുടെ അടുത്ത് വന്ന ശേഷം
ചേട്ടൻ : നല്ല ഒരു മഴ പെയ്തെങ്കിൽ അല്ലെ ഇതു ചുമ്മാ മനുഷ്യനെ ചുറ്റിക്കാൻ ആയി പെയ്യും
ഫസീല : ആന്നെ ഉണങ്ങാൻ ഇട്ട് തുണികൾ ഒക്കെ ഇപ്പോ വാരി അകത്തു വച്ചു കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ മഴയും ഉണ്ടാവില്ല ഒന്നും കാണില്ല.
ചേട്ടൻ : മോൻ എവിടെടി
ഫസീല : അകത്തുണ്ട് പഠിക്കാൻ പറഞ്ഞു ഇരുത്തിയേക്കുവാ
ചേട്ടൻ : നന്നായി ഇടക്കൊക്കെ ഇത്തിരി ദേഷ്യം അനുസരിപ്പിച്ചാലേ കുട്ടികൾ പറഞ്ഞ പോലെ കേൾക്കു.
ഫസീല : മ്മ് പിള്ളേർ ആയത്കൊണ്ട് എന്തേലും കാണിച്ച അപ്പോ വാശിയുംവഴക്കും ആവും
രാഘവൻ : : അതെ തേക്കാനുള്ള മരുന്ന് മേടിച്ചോ