മുറ്റതു എത്തിയപ്പോഴാണ് ശീലച്ചിയുടെ വിളി ചേട്ടനെ വിളിക്കുന്നെ അത് കേട്ടു പുറത്തിറങ്ങി നോക്കിയപ്പോ വാതിക്കൽ ചെറുപ്പിട്ടു ഇറങ്ങുന്നു ചേട്ടൻ
ഫസീല : സാധനങ്ങൾ
ചേട്ടൻ : ദ അവിടെ വച്ചിട്ടുണ്ട് മോളെ പോകുവാ ശെരി എന്നാ
ഫസീല : ശെരി
അവൾ അകത്തേക്ക് പോയപ്പോഴാണ് ഒരു കാര്യം ഓർത്തെ ചേട്ടൻ സാധനങ്ങൾ അകത്തു വച്ചിട്ട് വിളിക്കാഞ്ഞത് എന്താ ഡോർ അടച്ചിട്ടും ഇല്ല ഇനി എങ്ങാനും കണ്ടോ ശേ കണ്ടാലും എന്താ പ്രായമായതല്ലേ കെട്യോന് വേണ്ട അങ്ങേര് കണ്ടാൽ എന്ത് കാണിക്കാൻ
ഇനി ആൾ വരുമ്പോ കളിയാക്കോ ശേ ഇങ്ങനെ കേറി വരുമെന്നും ഓർത്തില്ല
സന്ധ്യ കഴിഞ്ഞു മോൻ ഇരുന്നു പഠിക്കുന്നു. നിസ്കാരം കഴിഞ്ഞു വന്നു ഫുഡ് ഉണ്ടാക്കി ഫസീല ടീവി കാണാൻ ഇരുന്നു. അപ്പോഴേക്കും ശീലച്ചിയും ചുമ്മാ ഇറങ്ങി വന്നു.
പിന്നെ ഓരോ കാര്യങ്ങൾ ആയി സംസാരിച്ചിരുന്നു. അതിനിടക്ക് അവളുടെ കാര്യങ്ങളും കുറേശെ പറഞ്ഞു.
ഇക്ക ഇപ്പോ പഴയ വിളി ഒന്നുമില്ല എന്നൊക്കെ ആയി.
അങ്ങനെ രണ്ടു മൂന്നു ദിവസം മനപ്രയാസം കൊണ്ട് ശരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് അവൾ അവശ ആയി പുറത്തിനൊക്കെ നല്ല വേദന നടുവേദന കാലു വേദന ഒക്കെ അനുഭവ പെടാൻ തുടങ്ങി.
പിറ്റേന്ന് dr പൊയ് രണ്ടാളും കണ്ടു മരുന്ന് മേടിച്ചു ശരീരത്തിന്റെ കടച്ചിൽ മാറ്റണം ഒന്നുകിൽ കട്ടിയുള്ള ശരീരം അനങ്ങി ഒന്ന് ജോലിയോ മറ്റോ ചെയ്യണം വ്യായാമം ചെയുക പിന്നെ ബന്ധത്തിൽ ഏർപെടുക എന്നൊക്കെ പറഞ്ഞപ്പോ ആകെ ഒരു ബുദ്ധിമുട്ടിലായി.
ഭർത്താവ് നാട്ടിൽ ഇല്ലല്ലോ എന്ന് dr നോടും പറഞ്ഞു പറ്റുമെങ്കിൽ ഒരു വൈദ്യൻ കൊണ്ട് തടവിക്കുക പുറം കാലുകൾ ഒക്കെ പറഞ്ഞിരിക്കുന്ന രീതിയിൽ എണ്ണയിൽ ഉഴിയുക എന്നൊക്കെ വിശദമായി പറഞ്ഞു നല്ലോണം ഉഴിച്ചിൽ നടത്തിയാലും മതി എന്ന് കൂടി ഓർമ പെടുത്തി.