ഭയത്താൽ അവളുടെ നെഞ്ചിടിക്കുന്ന ശബ്‌ദം അവർക്കുന്ന കേൾക്കാൻ ആകുന്ന പാകത്തിൽ ആയി തുടങ്ങി…
“ഏയ്യ് മോൾക്ക് മുറിയൊക്കെ ഇഷ്ടമായൊന്നു ചോദിക്കാൻ വന്നതാ അവൻ മോളുടെ ലവ്വർ ആണല്ലേ എന്നോട് കള്ളം പറഞ്ഞതല്ലേ നീ അവന്റെ അമ്മേടെ ചേച്ചിയുടെ മോളാണെന്നൊക്കെ എനിക്ക് കാര്യം മനസിലായി കുഴപ്പമില്ല മോളെ ഇവിടെ വരുന്നവരൊക്കെ ഇങ്ങനെയൊക്കെ തന്നെയാ ഞങ്ങളോട് പറയാറ് മോളു പേടിക്കേണ്ട ഞങ്ങളൊന്നും ആരോടും പറയാൻ ഒന്നും പോണില്ല ഇവിടെ പിന്നെ ആരും വരാനും പോണില്ല മോൾക്ക് എന്തു വേണേലും ചെയ്യാം കേട്ടോ”
അയാളുടെ വഷളൻ ചിരിയും നോട്ടവും ആ പറച്ചിലും കൂടി ആയപ്പോൾ അവളുടെ ഉള്ളില്ലെ ഭയം ഇരട്ടി ആയി…
“അങ്ങനെ ഒന്നുമില്ല ഞാൻ നന്ദേട്ടന്റെ പെങ്ങള് തന്നെയാ പറഞ്ഞത് കള്ളമൊന്നുമല്ല സത്യ നിങ്ങള് വേണ്ടാത്ത കാര്യങ്ങൾ ഒന്നും പറയണ്ട ഞങ്ങള് അങ്ങനെ ഉള്ള ആളൊന്നും അല്ല കേട്ടോ”
അവൾ പേടികൊണ്ട് അയാളുടെ മുന്നിൽ അങ്ങനെയെല്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചു…
“ഹാ ആയിക്കോട്ടെ ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു മോളെ ചൂടാവല്ലേ എന്ന അങ്കിളുമാര് പോട്ടെ ലെറ്റസ് എൻജോയ് അടിച്ചു പോളിക്കു കുഞ്ഞേ”
തന്റെ നെഞ്ചിലേക്കുള്ള അയാളുടെ വല്ലാത്ത നോട്ടം സഹിക്കാൻ പറ്റാതെ അവൾ ഒന്ന് മൂളി കൊണ്ട് ഡോർ അമർത്തി അടച്ചു…
ഇവിടെ വന്നു പെട്ടു പോയല്ലോ ഈശ്വരാ എന്ന അവസ്ഥയിൽ ആയി പോയി നവ്യ …
ഇ സമയം നവ്യയുടെ വീട്ടിൽ ആകട്ടെ മുറിയിൽ കയറിയ മീരയും അയാളും പരസ്പരം കെട്ടി പുണർന്നു ബെഡിൽ കിടന്നു ഞെരിപിരി കൊള്ളുകയായിരുന്നു…