അതു അവൻ എടുത്തപ്പോൾ തന്നെ എത്രത്തോളം പൊടിയും അഴുക്കും അതിൽ ഉണ്ടെന്നു അവൾക്കു മനസിലായി…
“എന്റെ മാളു അതൊന്നും നോക്കിയിട്ടു കാര്യമില്ല ചിലപോയൊക്കെ ഇങ്ങനെയൊക്കെ അഡ്ജസ്റ്റ് ചെയേണ്ടി വരും മോളെ അത് എന്റെ മാളു അങ്ങനെ പുറത്തോട്ടൊന്നും പോകാത്തത് കൊണ്ട് തോന്നുന്നത എല്ലാം അനുഭവിക്കണം മാളു ഇതൊക്കെയ ലൈഫ് ഞാൻ പെട്ടന്ന് വരാം കുളിച്ചിട്ടു അതുവരെ എന്റെ പെണ്ണ് ഇവിടെ ഇരിക്ക് അതോ വരുന്നോ കൂടെ കുളിക്കാൻ”
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു…
“അയ്യടാ പോയി കുളി മോനെ ഒറ്റയ്ക്കു അങ്ങ് കുളിച്ച മതിട്ടോ ഞാൻ വരണില്ല”
അടുത്തേക് വന്ന അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി ചിരിച്ചു കൊണ്ടവൾ പറഞ്ഞു….
അവളെ കാമം കത്തുന്ന കണ്ണുകളോടെ വല്ലാത്തൊരു നോട്ടം നോക്കി ചിരിച്ചു കൊണ്ടവൻ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു…
എന്തെന്നറിയാത്ത ഒരു പേടി അവളുടെ മനസിനെ അപ്പോഴും അലട്ടി കൊണ്ടിരുന്നു എന്തോ ഒന്ന് വരാൻ പോകും പോലെ അവൾക്കു തോന്നി…
പെട്ടന്നാണ് അവളെ ഞെട്ടിച്ചു കൊണ്ട് കാളിങ് ബെൽ മുഴുങ്ങിയത്…
വേഗം ഒന്ന് എഴുന്നേറ്റു കൊണ്ടവൾ വാതിൽ തുറന്നു….
ആ താഴെ വെച്ചു കണ്ട കറുത്തു തടിച്ച മനുഷ്യനും ഒപ്പം വേറെ വയസായ ഒരാളും ആയിരുന്നു പുറത്തു…
“എന്താ”
ചെറിയൊരു പേടിയോടെ അവൾ അയാളോട് ചോദിച്ചു…
“അവൻ എവിടാ മോളെ നന്ദൻ”
അതു ചോദിക്കുമ്പോഴും അയാളുടെയും ആ വയസ്സന്റെയും കഴുകൻ കണ്ണുകൾ തന്റെ ശരീരത്തെ കൊതി പറിച്ചു എടുക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….
“ഏട്ടൻ കുളിക്കുവാണല്ലോ എന്താ കാര്യം എന്താ വേണ്ടേ”