വരണ്ടായിരുന്നു എന്ന് മനസ്സിൽ തോന്നിയെങ്കിലും തന്റെ നന്ദേട്ടനോടുള്ള സ്നേഹവും വിശ്വാസവും അവൾക്കു മറ്റെന്തിനെക്കാളും വലുതായിരുന്നു അവനു വേണ്ടി എന്തും സഹിക്കാൻ അവൾ ഒരുക്കമായിരുന്നു …
മദ്യത്തിന്റെ രൂക്ഷ ഗന്ധം ആയിരുന്നു അവിടമാകെ വേറെ നിവർത്തി ഒന്നും ഇല്ലാത്തതു കൊണ്ട് അവൾ ആ കട്ടിലിൽ പതിയെ ഇരുന്നു അപ്പോഴാണ് ആ കട്ടിലിൽ ഒരു ചെറിയ പാക്കറ്റ് കവർ അവളുടെ കണ്ണിൽ പെട്ടത്…
ആ മുറിയിൽ തനിച്ചു ഇരിക്കുന്ന പേടിയിലും ഒരു കൗതുകത്തോടെ അവൾ ആ പാക്കറ്റ് കൈയിൽ എടുത്തു പതിയെ ഒന്ന് തുറന്നു നോക്കി…
ബലൂൺ പോലുള്ള കുറച്ചു ഉറകൾ അതിനകത്തു നിന്നും പുറത്തെടുത്തപ്പോൾ അവൾക്കു അതു എന്താണെന്നാണ് അറിയാൻ കൂടുതൽ ആകാംഷയായി…
ബലൂൺ അല്ല ഇങ്ങനെ ഒരു സാധനം ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ ആ ഇതെന്താപ്പാ…
മനസ്സിൽ വെറുതെ ആലോചിച്ചു കൊണ്ട് അവൾ തിരിച്ചും മറിച്ചും അതെടുത്തു നോക്കി ഇരുന്നു…
പരസ്യത്തിലൊക്കെ ഇടയ്ക് ഇങ്ങനെ ഒരു കവർ കാണാറുണ്ടല്ലോ എന്നവൾ ഓർത്തെടുത്തു…
“ആ എന്തേലും ആവട്ടെ ഏട്ടൻ വരുമ്പോ ചോദിക്കാം ഇതു എന്താന്ന്”
അത് എന്താണെന്നു ഒരു പിടിയും കിട്ടാഞ്ഞപ്പോൾ അത് എടുത്തു ആ മേശമേൽ മാറ്റി വെച്ചു കൊണ്ടവൾ അവനെ നോക്കി ഇരുന്നു…
അമ്മയെയും അച്ഛനെയും താൻ ചതികുവാണെന്നുള്ള ചിന്ത അവളുടെ മനസിനെ ഇടയ്ക് വല്ലാതെ അലട്ടി കൊണ്ടിരുന്നു…
“പാവം എന്റെ അമ്മ ഞാൻ എന്തു കള്ളമാ പറഞ്ഞെ എന്റെ ഈശ്വരാ ശപിക്കല്ലേ എന്നെ”
അവളുടെ ഉള്ളം താൻ പറഞ്ഞു പോയ കുറ്റബോധത്തിൽ അറിയാതെ ഒന്ന് നീറി…