ചൂളികൊണ്ട് ഞാൻ ഗ്ലാസ് എടുത്തു, ചേച്ചി ഹാളിലേക്ക് നടന്നു. പിന്നാലെ ഞാനും.
മിസ്സിന് മുന്നിലേക്ക് ഗ്ലാസ് നീട്ടി, അതിൽ നിന്നും മിസ് ഒരു ഗ്ലാസ് എടുത്തു. ബാക്കി മേശമേൽ വെച്ച് ചേച്ചി അപ്പുറത്തെ സോഫയിൽ ഇരുന്നു. ഞാൻ ഒരു കേക്ക് പീസ് എടുത്തോണ്ട് ആ സോഫയുടെ കാലിൽ ചെന്നിരുന്നു . ചേച്ചി ഗ്ലാസ് കയ്യിലെടുത്ത് ഒരു സിപ് കുടിച്ചിട്ട്…
ചേച്ചി: ആ സൗമ്യ, ഞാൻ അരുന്ധതി, ഇവിടുത്തെ സിഐ ആണ്. ഇവൻ പറഞ്ഞു തന്നെ കുറിച്ച് കൊറച്ചൊക്കെ അറിയാം, എന്നാലും ഒന്ന് പരിചയപെടുത്തു.
സൗമ്യ: ഞാൻ സൗമ്യ, ഇവന്റെ കോളേജിൽ മാത്‍സ് പ്രൊഫസർ അന്ന്, റീസെന്റലി ജോയ്ൻഡ്.
ചേച്ചി: ഓഹ് , പഠിച്ചതൊക്കെ.
സൗമ്യ: എല്ലാം നാട്ടിലാരുന്നു, എം ജെ കോളേജ്, കാരംകോട്.
ചേച്ചി: (അമ്പരപ്പോടെ)എം ജെ കോളേജോ…ഞാനും അവിടെയ.
സൗമ്യ: അറിയാം, ഞാൻ മാത്‍സ് ആരുന്നല്ലോ, അപ്പുറത്തെ ബിൽഡിംഗ്, ബട്ട് മാമിനെ ഞാൻ അറിയും.
ചേച്ചി: ഓഹ്, എങ്ങനെ.
ഇതുകേട്ട് ഞെട്ടിയിരിക്കുവാന് ഞാൻ അവിടെ, ഒരു പൊട്ടനെ പോലെ.
സൗമ്യ: മാം ഇന്നലെ എന്റെ ഫോട്ടോയ്ക്ക് കണ്ടിന്യൂസ് ലൈക് അടിച്ചപ്പോഴായാണ്, ഞാൻ പ്രൊഫൈൽ കേറി നോക്കിയെത്തും ഇത് കണ്ടതും. നമ്മൾ രണ്ടും ഒരേ ഇയർ ആണെന്ന് കണ്ടപ്പോൾ കുറെ ചിന്തിച്ചു എന്നിട്ടും ആളെ ഒട്ടും കിട്ടീല, ലാസ്‌റ് ഗംഗയെ വിളിച്ചു കാര്യം തിരക്കിയപ്പോഴാണ്, ആളെ മനസിലായത്.
ഇന്നലെ രാത്രി തുടർച്ചയായി നോട്ടിഫിക്കേഷൻ ടോൺ കേട്ടാണ് സൗമ്യ ഫോൺ നോക്കിയത് , ഫേസ്ബുക് ലൈക്സ് ആണ് എന്ന് കണ്ടപ്പോൾ, വല്ല ഫേക്ക് അക്കൗണ്ട് അന്ന് കരുതി വെച്ചപ്പോഴേക്കാണ് അനൂപിന്റെ കാൾ വന്നത്, കാൾ കട്ട് ചെയ്തതിനു ശേഷം അവൾ ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. അപ്പോൾ ആണ് ലൈക്സ് ചെയ്ത പ്രൊഫൈൽ നെയിം അവൾ ശ്രദിക്കുന്നെ “അരുന്ധതി എസ് വി”. അവൾ പ്രൊഫൈൽ കേറി നോക്കി. പോലീസ് യൂണിഫോമിൽ നിൽക്കുന്ന അരുന്ധതിയുടെ ഫോട്ടോ ആണ് പ്രൊഫൈൽ പിക്. അവൾ തയെക്കു സ്ക്രോൽ ചെയ്തു അതിൽ കുട്ടിയുടെയും, അവളുടെയും ഭർത്താവിന്റയും ഒക്കെ പടം ആണ് , തയെക്കു സ്ക്രോൾ ചെയ്തു വന്നപ്പോഴാണ് അവൾ അരുന്ധതിയുടെ കോളേജ് ഫോട്ടോസ് കാണുന്നത്. ആ യൂണിഫോം നല്ല പരിജയം. അവൾ പ്രൊഫൈൽ സെക്ഷൻ സ്ക്രോൽ ചെയ്തു. “Went to M J College, Karamcode (2006)”എന്ന് കണ്ടു. അവർ രണ്ടാളും ഒരേ വർഷം ആണ് പഠിച്ചേ എന്ന് മനസിലായത്. അവൾ മ്യൂച്ചൽ ഫ്രണ്ട്‌സ് നോക്കി “Ganga Vasudev , Anoop Krishna and 17 others are mutual friends “. അവൾ കുറെ നോക്കി എത്രയായിട്ടും മനസിലായില്ല. അവൾ ഫോൺ എടുത്ത് ഗംഗയെ ഡയല് ആക്കി. കുറെ നേരത്തെ സംസാരത്തിനു ശേഷം അവൾ ഫോൺ കട്ട് ചെയ്തു.