അമ്മച്ചനും ചെറുമക്കളും നാട്ടുകാര്യങ്ങളും പറഞ്ഞു വഴിയിൽ കാണുന്നവർക്ക് ചെറുമക്കളെ പരിചയപെടുത്തിയുമൊക്കെ നടന്നു.
കുളത്തിലെ വെള്ളച്ചാട്ടത്തിന്റെ തീരത്തായിരുന്നു സമ്മുവും സരുവും. യോഗ ചെയ്യുന്ന നാലു മാറ്റുകൾ അവിടെ നിവർത്തിയിട്ടിട്ടുണ്ട് അതിലൊന്നിൽ ഇരിക്കുകയാണ് സമ്മു അവളുടെ തലയിൽ എണ്ണ തേച്ചു പിടിപ്പിക്കുകയാണ് സരു. ഒരു സ്പോട്സ് ബ്രായും നന്നേ ഇറക്കം കുറഞ്ഞ ഷോർട്സും ആണ് രണ്ടു പേരുടെയും വേഷം.
അമ്മച്ചനും ചെറുമക്കളും ഇറങ്ങിയ പുറകെ കുളിക്കാനെന്നും പറഞ്ഞു പോന്നപ്പോ വാസുകി അമ്മ കൊടുത്തു വിട്ടതാണ് തലേൽ തേക്കുന്ന എണ്ണയും ദേഹത്ത് തേച്ചു പിടിപ്പിക്കണ്ട എണ്ണയും. വാസുകി അമ്മ തന്നെ ഉണ്ടാക്കുന്നതാണീ എണ്ണകൾ പഴയകാലത്തെ ഔഷധകൂട്ട്. മനം മയക്കുന്ന മണമാണ് ആ രണ്ടു എണ്ണകൾക്കും.
തലയിൽ എണ്ണ തേച്ചതിനു ശേഷം മാറ്റിൽ കിടക്കാൻ പറഞ്ഞു സമ്മുവിനോട് .സമ്മു ആ മാറ്റിൽ നീണ്ടു നിവർന്നു കമിഴ്ന്നു കിടന്നു.വെള്ളച്ചാട്ടത്തിന്റെ കുളിരടിച്ചെന്നോണം വെളുത്തു തുടുത്ത ശരീരത്തിലെ സ്വർണരോമങ്ങൾ എഴുന്നുനിന്നു.സരു ദേഹത്ത് തേച്ചു പിടിപ്പിക്കാനുള്ള എണ്ണ കൈയിൽ എടുത്തു കയ്യിലാകെയൊന്നു തേച്ചുഴിഞ്ഞു കുറച്ചു സമ്മുവിന്റെ കഴുത്തിനു താഴെയും നിതംബത്തിനു മുകളിലായും ഒഴിച്ച് മസ്സാജ് ചെയ്യാൻ തുടങ്ങി കഴുത്തിലും തോളിലും ഉഴിഞ്ഞു തുടങ്ങി.
കൈകൾ തന്റെ തോളിലേക്ക് എടുത്തു വെച്ച് കൊണ്ട് അമർത്തിയുഴിഞ്ഞു അല്പം കൊഴുപ്പോട് കൂടിയ കൈകളുടെ മാംസ ഭാഗമൊക്കെ ഞെക്കിയുടച്ചുഴിഞ്ഞു സരു. രണ്ടു കൈകളും കഴിഞ്ഞതിനു ശേഷമാണ് പുറത്തേക്കു ഉഴിഞ്ഞു തുടങ്ങിയത് സ്പോർട്സ് ബ്രാ തിരുമ്മുന്നതിനു ഒരു തടസമായപ്പോൾ അതഴിക്കാൻ ആവിശ്യപെട്ടു സരു. സമ്മു ഒന്ന് മലർന്നതിനു ശേഷം ബ്രാ മേല്പോട്ട്ടേക്ക് ഊരി എടുത്തു സൈഡിലേക്കിട്ടു.