“എടി നീ ഇതെന്തൊക്കെയാ പറയുന്നെന്നു വല്ല ബോധമുണ്ടോ നിനക്ക്.നമ്മുടെ മോനെ കൊണ്ട്.. അയ്യേ എന്തൊക്കെയാ സരു നീ പറയണേ…”
“നീ ചിന്തിച്ചു നോക്ക് ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോന്നു. എല്ലാം കൂടി പെട്ടെന്ന് കെട്ടിട്ടാണ് നിനക്ക് ഇങ്ങനൊക്കെ തോന്നുന്നേ സമയമെടുത്തു നീ ആലോചിച്ചു നോക്ക്.”
“അപ്പൊ അച്ചുവോ അവനു…”
” അവനു അങ്ങനെ ഒരു താല്പര്യമുള്ള പോലെ എനിക്ക് തോന്നിയില്ല അവനു അങ്ങനൊരു താല്പര്യമുണ്ടാവുമ്പോഴല്ലേ നമുക്ക് അവന്മാര് തമ്മിൽ എന്തെങ്കിലും വേർവിത്യാസം ഉണ്ടോ സമ്മു… ”
“എനിക്ക് ഇതൊന്നും ദഹിക്കണില്ല സരു.. എനിക്കെന്തൊക്കെയോ പോലെ..”
” നിനക്ക് അവനെ സങ്കടപെടുത്താൻ പറ്റുവോ സമ്മു. നമ്മുടെ കിച്ചൂട്ടനെ സങ്കടപെടുത്താൻ പറ്റുവോ നിനക്ക്. കുഞ്ഞുന്നാൾ മുതൽ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്ത നമ്മളവരെ വളർത്തികൊണ്ട് വന്നേ പക്ഷെ അവർക്കു അതിന്റെതായ വലിയ പിടിവാശികൾ ഒന്നും ഉണ്ടായിരുന്നില്ല.
അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഇതു. അവനു തന്നെ അറിയാം അവനീ ചെയ്യുന്നത് തെറ്റാന്നു അതു കൊണ്ടല്ലേ അവൻ അധികമൊന്നും കടന്നു കയറി ചെയ്യാത്തത്. എന്നിട്ടും അവനത് ചെയ്യാതിരിക്കാൻ പറ്റുന്നില്ല എങ്കിൽ അവനതത്രക്കും ആഗ്രഹമുണ്ടായിട്ടാവില്ലേ…
ആ ആഗ്രഹം നിഷേധിച്ചു അവനെ സങ്കട പെടുത്താൻ നിനക്ക് പറ്റുമോ..? “സമ്മു ആലോചനയോടെ ഇരുന്നു… സരു അവളെ നോക്കി അവള് തന്നെ ആലോചിച്ചു തീരുമാനം എടുക്കട്ടെന്ന് വിചാരിച്ചു അവളെ ശല്യം ചെയ്യാൻ പോയില്ല..