“മിസ്റ്റർ ജെയിംസിനു സ്റ്റുഡന്റസും ആയുള്ള എന്റെ ഡീലിംഗ് മനസ്സിലായല്ലോ… സ്പോയിൽഡ് ആയ പെണ്കുട്ടികളെ നേർവഴിക്ക് നടത്താൻ ഞാൻ ഉപയോഗിക്കുന്ന പണിഷ്മെന്റ്കൾ ഇത്രയും കാലം ഫലം ചെയ്തിട്ടുണ്ട്.. അതു കൊണ്ടു തന്നെ മിസ്റ്റർ ജെയിംസിന്റെ ചോയ്സാണ് ഞാൻ എന്റെ ശൈലിയിൽ ഷൈനിയെയും ഡീൽ ചെയ്യാനോ അതോ ഈ ട്യൂട്ടറിങ് ഇവിടെ ഡ്രോപ്പ് ചെയ്യണമോ എന്നുള്ളത്..”
പത്മിനി മാഡം ഒരു ചിരിയോടെ പറഞ്ഞു നിർത്തി..
“ഞാൻ എന്തിനും റെഡിയാണ് മാഡം… ഇവൾക്ക് വേണ്ടി ഇത്രയും കാലം ഞാൻ ഒരുപാട് പണം ചിലവാക്കി.. അവൾക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുത്തു. എന്നിട്ടും എന്റെ മകൾ പഠനത്തിൽ ഒരു തരിമ്പ് പോലും ശ്രദ്ധ ഇല്ലാതെ വഴിതെറ്റിപോവുന്നുണ്ടെങ്കിൽ അതെന്റെ പരാജയം ആണ്… മാഡം എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ.. ഇവൾ നന്നായി കണ്ടാൽ മാത്രം മതി..”
ജെയിംസ് ഒരിക്കൽ കൂടി പറഞ്ഞു നിർത്തി..
പത്മിനി മാഡം അന്നേരം ഷൈനിയെ തുറിച്ചു നോക്കി.. ഷൈനിയാവട്ടെ അവരുടെ ആ നോട്ടം നേരിടാൻ വയ്യാത്ത പോലെ താഴേക്ക് നോക്കി ഇരുന്നതെയുള്ളൂ..
പത്മിനി മാഡം അന്നേരം എഴുന്നേറ്റ് അവളുടെ കസേരയ്ക്ക് പിറകിൽ പോയി നിന്നു.. അവരുടെ കയ്യിൽ അന്നേരം മുന ചെത്തി കൂർപ്പിച്ച ഒരു പെൻസിൽ ഉണ്ടായിരുന്നു..
“കുട്ടിക്ക് പഠിക്കാൻ എന്താണ് ബുദ്ധിമുട്ട്… ഇപ്പോൾ തുറന്ന് പറയണം.. എന്തെങ്കിലും ലേണിംഗ് ഡിസബിലിറ്റിയോ മെന്റൽ ഡിസോഡറോ ആണെങ്കിൽ എനിക്ക് മനസ്സിലാവും.. അങ്ങിനെ എന്തെങ്കിലും ഉണ്ടോ..”
“ഇല്ല മാഡം…”
അവൾ തല കുമ്പിട്ടിരുന്നു കൊണ്ടു തന്നെ പറഞ്ഞു..