“മനസിലായി മാഡം…”
“ഒക്കെ.. ഗുഡ്… നിനക്ക് വേണ്ടി എത്ര പണം ചിലവാക്കാനും നിന്റെ പപ്പ റെഡിയാണ്.. ആ പപ്പയെ വെറുതെ വേദനിപ്പിക്കണോ… ഇനി തൊട്ട് നീ എന്റെ വരുതിയിൽ ആണെന്ന ഓർമ്മ വേണം.. നിന്നെപ്പോലുള്ള അവളുമാർ ഒന്ന് അനങ്ങിയാൽ ഞാൻ അറിയും.. അതുകൊണ്ട് നല്ല കുട്ടിയാവാൻ ഈ നിമിഷം മുതൽ റെഡിയായിക്കോ..”
“ശരി മാഡം…”
“പിന്നൊരു കാര്യം കൂടി… ഞാൻ പറയുന്ന കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ അനുസരിച്ചോളണം… ഇല്ലെങ്കിൽ എന്റെ വിധം മാറും.. ഞാൻ ഒരു കാര്യം ഒരു വട്ടമേ പറയൂ.. അത് അപ്പോൾ തന്നെ ഗ്രാസ്‌പ്പ് ചെയ്യണം.. ഞാൻ എന്തെങ്കിലും പണിഷ്മെന്റ് പറഞ്ഞാൽ – അത് വേണ്ട മാഡം ഇതു വേണ്ട മാഡം എന്നൊന്നും പറയാൻ കുട്ടിക്ക് ഒരു അവകാശവുമില്ല.. അങ്ങിനെയുണ്ടായാൽ പണിഷ്മെന്റിന്റെ വിധവും രൂപവും മാറും.. ഒക്കെയല്ലേ..”
“ഒക്കെയാണ് മാഡം…”
ഒരു ചെറിയ ഉൾക്കിടിലത്തോടെ ആണെങ്കിലും ഷൈനി എല്ലാറ്റിനും സമ്മതം മൂളി.. ഇൻസ്റ്റിറ്റ്യൂട്ട്ലെ ആ റീനപിശാചിന്റെ കൊളീഗ് ആണ് എന്നവർ പറഞ്ഞപ്പോഴേക്കും അവളുടെ തലയിൽ ഒരു കൊള്ളിയാൻ മിന്നിയതാണ്.. അവരുടെ മുഴുവൻ കണ്ടീഷൻസും കേട്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി… താൻ ഇനി അവരുടെ അടിമയെപ്പോലെയാണെന്നു..
“ഗുഡ് ഗേൾ… നിന്നെ ഞാൻ ശരിയാക്കി എടുത്തോളാ… ആദ്യം ഞാൻ നിനക്ക് ഒരു ജോഡി സ്റ്റഡി ഡ്രസ്സ് കൊണ്ടുവന്നിട്ടുണ്ട്… അതായിരിക്കണം ഇന്ന് തൊട്ട് ഇനി എല്ലാ വൈകുന്നേരവും ഇടേണ്ടത്.. അത് മുഷിഞ്ഞാൽ വേലക്കാരിക്ക് കൊടുക്കാതെ നീ തന്നെ അലക്കിക്കൊളണം… അത് മാത്രമല്ല.. ഇനി നിന്റെ വസ്ത്രങ്ങൾ ഓരോന്നും അലക്കേണ്ടത് നീ തന്നെയാണ്… കേട്ടോ ഷൈനി…”