“നീ ഈ ഇൻസ്റ്റിറ്റ്യൂട്ട്ന്റെ കാര്യം കുറച്ചു പറയുകയാണെന്നേ ഞാൻ പറയൂ.. നീ day scholar ആയിപ്പോയി.. ഒരു രാത്രി നീ ഹോസ്റ്റലിൽ താമസിച്ചാൽ നിനക്കിതൊരു ജയിൽ ആണെന്ന് മനസ്സിലാവും..”
അന്ന് വൈകുന്നേരം ക്ളാസുകൾ കഴിഞ്ഞു,അവൾ നേരെ റിസപ്‌ഷൻ ഡെസ്കിലേക്ക് കുതിച്ചു.. അവിടെ നിന്നും രാവിലെ ഏൽപ്പിച്ച ഫോൺ തിരികെ വാങ്ങി പപ്പയെ വിളിച്ചു.. പപ്പാ ഫ്രീയായിരുന്നു. അതുകൊണ്ട് പപ്പാ തന്നെ ഡ്രൈവർക്ക് പകരം കാറെടുത്തു വന്നു അവളെ പിക്ക് ചെയ്തു.
“എങ്ങനുണ്ടായിരുന്നു ഷൈനിക്കുട്ടി ഇന്ന്..?? ആഅബ്‌സന്റ് ആയതിനു റീന മിസ് വഴക്ക് വല്ലതും പറഞ്ഞോ..”
“ഇല്ല പാപ്പാ.. പ്രശ്‌നമൊന്നുമുണ്ടായില്ല ..” ഷൈനി പറഞ്ഞു…”പാപ്പാ.. കാര്യം ചോദിക്കട്ടെ..??”
“എന്താടി പറ..”
“ചിലപ്പോ… suppose .. ഈ ഇൻസ്റിറ്റ്യൂട്ട് അതിന്റെ ലാസ്‌റ് റാങ്ക് കിട്ടിയ ആളെ പണിഷ് ചെയ്യുകയാണ്.. നല്ലപോലെ humiliate ചെയ്തു കൊണ്ടാണ് പണിഷ് ചെയ്യുന്നതെന്ന് വയ്ക്കുക.. എന്നെയാണ് അങ്ങിനെ ചെയ്യുന്നതെങ്കിൽ പപ്പാ എന്ത് ചെയ്യും..??”
“നീ ക്ലാസിൽ ഏറ്റവും അവസാന റാങ്ക് വാങ്ങിയാലല്ലേ..??”
“ആ.. പപ്പാ ..”
“എങ്കിൽ ഞാനതിനു സമ്മതിക്കും..”
ഇനി പപ്പയ്ക്ക് ചോദ്യം മനസ്സിലായില്ലേ… ഷൈനി ഒന്ന് കൂടി വിശദീകരിച്ചു..
“പപ്പാ … പണിഷ്മെന്റ് എന്ന് പറഞ്ഞാൽ.. അത് ഭയങ്കര humiliating ആയാലോ.. എന്നുവച്ചാൽ നമുക്ക് പറയാൻ പോലും മടി തോന്നുന്ന ടൈപ്പ് humiliation … അപ്പോഴും പപ്പാ അതിന് ഓക്കേ ആവുമോ..”
” നിനക്ക് എന്തെങ്കിലും ജീവഹാനി … ഐ മീൻ maasive injury ഓർ ഡെത്ത് ഉണ്ടാവാത്തിടത്തോളം എനിക്ക് സമ്മതമാണ്.. അത് എത്ര humiliating ആണെകിലും ഞാൻ സമ്മതിക്കും…”