” ചേട്ടന്റെ പേര് ശരിക്കും പപ്പു എന്നാണോ ? എന്റെ ചോദ്യം കേട്ടതും ഗിരി പൊട്ടിച്ചിരിച്ചു..
” ഇതിലെന്താ ഇത്ര ചിരിക്കാൻ?? ” ഞാൻ ചോദിച്ചു.
” ഏയ് ഒന്നുമില്ല…. ഇവന്റെ ശരിക്കുള്ള പേര് രാജേന്ദ്രൻ എന്നാണ്. ഇവൻ ചെറുപ്പത്തിൽ ഭയങ്കര പാവമായിരുന്നു, നിഷ്കളങ്കൻ . അങ്ങനെ ഇട്ട പേരാണ് പപ്പു.. ” ഗിരി പറഞ്ഞു.
” ഓഹോ…. എന്നാൽ ഞാൻ രാജേന്ദ്രന്നു വിളിക്കാം ” ഞാൻ പറഞ്ഞു.
” ഏയ് അതൊന്നും വേണ്ട… പപ്പുന്ന് വിളിച്ചാൽ മതി. രാജേന്ദ്രൻ എന്ന് വിളിച്ചാൽ ചിലപ്പോൾ എനിക്ക് മനസ്സിലാവില്ല ” പപ്പു പറന്നു.
” ഹഹഹ ഓക്കേ പപ്പു ” ഞാൻ പറഞ്ഞു.
ഞാൻ അവരുടെ ചെറുപ്പകാലത്തെ കഥകൾ കേട്ടു അവിടെ ഇരുന്നു, അവർക്കു നല്ലതുപോലെ തമാശ പറയാൻ അറിയാം… ഞാൻ നന്നായി എൻജോയ് ചെയ്തു. ആ സമയം കൊണ്ട് മൂന്ന് പെഗ് ഞാൻ അകത്താക്കി. എന്റെ തലയ്ക്കു അല്പം കനം വച്ചപോലെ തോന്നി.
” ആഹ്… താഴെ ഇരുന്നു എന്റെ കാൽ തരിച്ചു. ” ഗിരി എഴുന്നേറ്റ് സെറ്റിയിൽ കയറി എന്റെ അടുത്തായി ഇരുന്നു.
” മാഡം…. ഈ ഗിരി ചെറുപ്പത്തിൽ നല്ല ഉടായിപ്പായിരുന്നു, കുളിസീൻ പിടിക്കൽ ആയിരുന്നു മഹാന്റെ പ്രധാന ഹോബി. ” പപ്പു ഗിരിയെ കളിയാക്കി.
” ഹഹഹഹ ” ഞാനും ഗിരിയെ നോക്കി കളിയാക്കി ചിരിച്ചു.
” മ്മ് ഇവൻ സീൻ പിടിക്കാൻ പോയപ്പോൾ അവർ കയ്യോടെ പൊക്കി, തെങ്ങിൽ കെട്ടിയിട്ട കഥ കൂടി ഉണ്ട് ” ഗിരി തിരിച്ചടിച്ചു…
കുറച്ച് സമയം എടുത്തിട്ടാണ് എന്റെ ചിരി ഒന്ന് അടങ്ങിയത്.
നാലാമത്തെ പെഗ് ഞാൻ ഫിനിഷ് ചെയ്തതും ഗിരി അടുത്തതും ഒഴിച്ചു.. ഞാൻ മൈൻഡ് ആക്കാൻ പോയില്ല, അതും വാങ്ങി സിപ് ചെയ്യാൻ തുടങ്ങി. ഇപ്പോൾ ഞാൻ അത്യാവശ്യം ഫിറ്റ് ആണ്. ഞാൻ അവരോടു വളരെ കൂൾ ആയി പെരുമാറാനും, സംസാരിക്കാനും തുടങ്ങി.