ദി മെക്കാനിക് 4 [ J. K.]

Posted by

” സംഭവം സ്ട്രോങ്ങ്‌ ആണ്. പക്ഷെ ഒന്ന് രണ്ടു സിപ് കഴിഞ്ഞാൽ ഓക്കേ ആകും ” ഗിരി പറഞ്ഞു.

ഞാൻ ചിപ്സ് കുറച്ച് എടുത്തു കഴിച്ചു. റമ്മിന്റെ ആ ചവർപ്പ് രുചി മാറികിട്ടി. ഗിരി പറഞ്ഞത് ശരിയായിരുന്നു, ഒന്നുരണ്ടു സിപ് എടുത്തപ്പോൾ ആ രുചി ഓക്കേ ആയി.  രണ്ടുമൂന്നു മിനിറ്റ് കൊണ്ട് ഞാൻ എന്റെ പെഗ് ഫിനിഷ് ചെയ്തു.

” ഞാനും പപ്പുവും ഇതുപോലെ ഇരുന്നു കഴിച്ചിട്ട് കുറേ കാലമായി. ” ഗിരി ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് പറഞ്ഞു.

” ഹാ… കുറേ നാളായില്ലേ ഇങ്ങനെ കൂടിയിട്ട്!!” ഗിരിയുടെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി പപ്പു വലിച്ചു.

” നിങ്ങൾ കുറെ കാലമായി  കൂട്ടുകാരണല്ലേ?” ഒഴിഞ്ഞ ഗ്ലാസും കയ്യിൽ പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു.

” ഞങ്ങൾ ചെറുപ്പം മുതലേയുള്ള ഫ്രണ്ട്‌സാ.. ഞാൻ ഗിരിയേക്കാൾ മൂത്തതാണ്, പക്ഷെ ഇവൻ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്..എന്റെ കൂടെയാണ് ഇവൻ ആദ്യം ജോലിക്ക് നിന്നിരുന്നത്.” പപ്പു സിഗരറ്റ് ഗിരിക്ക് തിരിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.

” ഇവിടെ ഒറ്റക്കാണോ? ഫാമിലി? ഞാൻ പപ്പുവിനോട് ചോദിച്ചു.

” ഫാമിലി എന്റെ നാട്ടിലാണ്. ഞാൻ ഇടക്കെ അവിടെ പോയി വരും. പിന്നെ ഇവിടെ എനിക്ക് പണിക്കാരുണ്ട്, അവർ വൈകുന്നേരം വീട്ടിൽ പോകും. ” പപ്പു പറഞ്ഞു.

” ആഹാ.. മാഡത്തിന്റെ ഗ്ലാസ്‌ കാലിയായല്ലോ!! ഒന്നുകൂടി ഒഴിക്കട്ടെ? ” ഗിരി ചോദിച്ചു.

” ഏയ്… ഇനി വേണ്ട, ഇത് തന്നെ കൂടുതലാ ” ഞാൻ പറഞ്ഞു. ഇവിടെ വെച്ച് അടിച്ചു ഓഫ്‌ ആവണ്ട എന്ന് ഞാൻ വിചാരിച്ചു.

” ഓഹ് എന്റെ മാഡം…. ഞാൻ പറഞ്ഞില്ലേ ഇവിടെ ജാട ഇട്ട് ഇരിക്കേണ്ട കാര്യമില്ലന്ന്… ഇപ്പൊ നമ്മൾ എല്ലാരും ഫ്രണ്ട്സ് ആയില്ലേ.. ” ഗിരി എന്റെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി, ഒരു ലാർജ് ഒഴിച്ച് എനിക്ക് നേരെ നീട്ടി. ഇപ്പോൾ കഴിച്ചപ്പോൾ എനിക്കാ ടേസ്റ്റ് ഇഷ്ട്ടമായി. ചിപ്സ് കൂടി ആയപ്പോൾ അടിപൊളി.

Leave a Reply

Your email address will not be published. Required fields are marked *