” അത് സാരമില്ല ” ഞാൻ മുഖത്തു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.
” മാഡം…. ഇ ചിപ്സ് കഴിച്ചോ.. ചെറിയ ഒരാശ്വാസം കിട്ടും ” ഗിരി പ്ലേറ്റ് എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാൻ അത് വാങ്ങി ഓരോന്നോരോന്നായി കഴിക്കാൻ തുടങ്ങി.
ഷെഡിന്റെ അകത്തു കയറിയപ്പോൾ ഞാൻ ഡോർ അടക്കാൻ മറന്നു പോയി. അതിലൂടെ തണുത്ത കാറ്റു അകത്തേക്ക് വന്നപ്പോൾ ഞാൻ വീണ്ടും വിറക്കാൻ തുടങ്ങി.
” ഓഹ് മാഡം… ഒരു സെക്കന്റ്… ഞാൻ പുതപ്പ് എടുത്തിട്ടു വരാം ” പപ്പു വേഗം എഴുന്നേറ്റു, ഡോർ അടച്ചു,പുറത്തേക്കു പോയി.
” അഥിതി മാഡം… ഒരു പെഗ് കഴിക്കുന്നോ… ഈ ബോഡി ഒന്ന് ചൂടായിക്കോളും!”ഗിരി പറഞ്ഞു.
” ഏയ് വേണ്ട… പപ്പു പുതപ്പെടുക്കാൻ പോയിട്ടില്ലേ.. ”
” അഥിതി മാഡം… എന്റെ അടുത്ത് എന്തിനാ ഇതൊക്കെ… നമ്മൾ ഫ്രണ്ട്‌സ് അല്ലേ…. റിലാക്സ് ആയിക്കെ… ” ഗിരി പറഞ്ഞു.
” മ്മ് ഓക്കേ… ഇതേതാ സാദനം? ” ഞാൻ ചോദിച്ചു.
” ഇത് റം ആണ്.. പുരുഷന്മാരുടെ സ്നേഹനിധിയായ വിശ്വസ്ഥനായ , ഓൾഡ് മങ്ക് xxx റം..” പകുതി തീർന്ന ഒരു കുപ്പി ഉയർത്തി കാണിച്ചുകൊണ്ട് ഗിരി പറഞ്ഞു.
” ഹഹഹ…. ഇതിനെന്താ ഇത്ര പ്രത്യേകത? ” ഗിരിയുടെ പ്രകടനം കണ്ടു ഞാൻ അതിശത്തോടെ ചോദിച്ചു.
” മാഡം…..ഓൾഡ് മങ്ക് അടിപൊളിയാണ്. വില കുറവാണു, കിക്ക് വളരെ കൂടുതലാണ്, സ്വപ്നം മാത്രം കണ്ടിട്ടുള്ള സ്ഥലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകാൻ ഇവന് പറ്റും. മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും ബെസ്റ്റ് സാദനം ഇതാണെന്നാണ് എന്റെ വിശ്വാസം ” വളരെ മനോഹരമായി ചിരിച്ചുകൊണ്ട്, അഭിമാനത്തോടെ ഗിരി പറഞ്ഞു.