” ചെറിയ റൂം ആണ്, സൗകര്യങ്ങളും കുറവാണു. ഇന്ന് ഒരു ദിവസത്തേക്ക് അഡ്ജസ്റ്റ് ചെയ്യണം. “പപ്പു പറഞ്ഞു.
” മാഡം റസ്റ്റ് എടുക്കു.. ഞങൾ വണ്ടിയുടെ പണികൾ നോക്കട്ടെ ” അതും പറഞ്ഞ് ഗിരിയും പപ്പുവും അവിടെ നിന്നും പോയി.
” ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ്, അർജുൻ തിരിച്ചു വിളിച്ചില്ലല്ലോ എന്ന് ഞാൻ ഓർത്തത്. ഞാൻ ഉടനെ ഫോൺ എടുത്ത് അർജുനെ വിളിച്ചു.
” ഓഹ്ഹ്ഹ് അർജുനെ ഫോൺ എടുക്കടാ..”
അവൻ ഫോൺ എടുക്കതായപ്പോൾ ഞാൻ അവിടെ ഇരുന്നു ഉറക്കെ പറഞ്ഞു. ഒന്ന് രണ്ടു പ്രാവശ്യം കൂടി ശ്രമിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല. ഞാൻ സമയം നോക്കി. ഒൻപത്തെകാൽ കഴിഞ്ഞു! മീറ്റിംഗ് കഴിയണ്ടേ സമയം അയല്ലോ..പിന്നെ എന്താ അവൻ തിരിച്ചു വിളിക്കാതെ?. ചിലപ്പോ മീറ്റിംഗ് കഴിഞ്ഞുള്ള പാർട്ടിയിൽ ആയിരിക്കും. വെള്ളമടിയും ഫുഡ് അടിയുമായി അടിച്ചു പൊളിക്കുകയാവും.
ഞാൻ എന്റെ ഫോൺ മേശയുടെ മുകളിൽ വെച്ചു. റൂം മൊത്തത്തിൽ ഞാൻ ഒന്ന് നോക്കി, അപ്പോഴാണ് അവിടെ ഒരു സ്റ്റീൽ അലമാര ഞാൻ കണ്ടത്, അതിന്റെ ഡോറിൽ വലിയ ഒരു കണ്ണാടിയും. ഞാൻ അതിന്റെ മുന്നിൽ പോയി നിന്നു.വർക്ക് സൈറ്റിലെ വെയിലും, റോഡ് സൈഡിലെ പൊടിയും എല്ലാം കൂടി കുറച്ച് കരിവാളിച്ചിട്ടുണ്ട്, മുഖം ആകെ വാടി, വിയർപ്പുത്തുള്ളികൾ നെറ്റിയിൽ പൊടിഞ്ഞത് വ്യക്തമായി കാണാം.
ഞാൻ വെള്ള, ചുരിദാർ ടോപ്പും, അതിന്റെ പാന്റും, കൂടെ ഷാളും ഇട്ടിരുന്നു. നെറ്റിയിൽ സിന്ദൂരവും, ചെവിയിൽ ഡയമണ്ട് കമ്മലും.
അടിയിൽ വെള്ള ബ്രായും, പക്ഷെ കറുത്ത പാന്റീയാണ് അടിയിൽ ഇട്ടിരുന്നത് .