അത്ര വലിയ പണക്കാരനല്ലാത്ത അജയൻ ഇത്രയും കാര്യങ്ങൾ കാമത്തിനുവേണ്ടി ചെയ്യുന്നുണ്ടെങ്കിൽ അജയൻ കുറച്ചുകൂടി പാണക്കാരനായിരുന്നെങ്കിലുള്ള അവസ്ഥ അവൾ ആലോചിച്ചു.
ഏതൊരു പെണ്ണിനേയും പോലെ കൂടുതൽ ആഗ്രഹിക്കാനുള്ള മൊട്ട് ആ മേത്തച്ചിയുടെ ഉള്ളിലും പൊട്ടിവന്നു. ഇപ്രാവശ്യം അവളുടെ മുന്നിൽ അതിനുവേണ്ടി കുറച്ച് കാടുപ്പിടിച്ചതാണെങ്കിലും ഒരു വഴിയും ഉണ്ടായിരുന്നു. അവൾ അത് എങ്ങനെ ഉപയോഗിക്കും എന്നതായിരുന്നു യഥാർത്ഥ ചോദ്യം…
(തുടരും…)
******************************************
തുടക്കക്കാരിയായതുകൊണ്ട് പല തെറ്റുകളും ഉണ്ടെന്ന് അറിയാം. അതൊക്കെ കമന്റ് ചെയ്താൽ അടുത്ത ഭാഗത്തിൽ തിരുത്താൻ ശ്രമിക്കാം.
പിന്നെ, മുൻപ് എഴുതിയ കഥ തുടരാഞ്ഞതിൽ ക്ഷമ ചോദിക്കുന്നു. വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ട് ഒട്ടും എഴുതാനാകാത്ത അവസ്ഥയായിരുന്നു. നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അത് തുടരാം…
ആരാധന.