“എന്താ ഉമ്മ ഇത്രയും താമസിച്ചേ” വാതിൽ തുറന്നയുടൻ മോളാണ് അടുക്കളയിലേക്ക് വന്നത്.
“അത്… ” പറയാൻ എന്തൊക്കെയോ കള്ളങ്ങൾ അവൾ ആലോചിച്ചുകൂട്ടി
“എന്നോട് അങ്കിൾ പരഞ്ഞു ഡോർ റെഡിയാക്കുവാണെന്ന്”
“ആഹ്, അതുതന്നെ…” ആശ്വാസത്തോടെ അവൾ പറഞ്ഞു
“എനിക്കൊരു ദോശ കൂടി താ… കുറേ സമയം ആയിട്ട് ഞാൻ നോക്കിയിരിക്കുവാ”
“ഉമ്മ കൊണ്ടുവരാം. മോള് പോയിരുന്നോ”
“വേണ്ട. ഇപ്പൊ താ. ഞാൻ കൊണ്ടുപൊക്കോളാം” കയ്യിലെ പ്ലേറ്റ് നീട്ടി അവൾ പറഞ്ഞു…
പെണ്ണ് വാശിയിലാണെന്ന് മനസ്സിലാക്കിയ സുമി അവളെ അടുത്തുനിർത്തി ദോശയുണ്ടാക്കാൻ തുടങ്ങി.
ആ ദോശചുടുമ്പോൾ അവളുടെ കൂതിയിൽ നിന്ന് എണ്ണയും അജയന്റെ പാലും പതിയെ ഒഴുകി അവളുടെ പാന്റിയിലേക്ക് വന്ന് വീഴുന്നത് അവൾ അറിഞ്ഞിരുന്നു.
അതെല്ലാം സഹിച്ച് അടുക്കളയിലെ ജോലികളെല്ലാം അവൾ തീർത്തു.
ആ ദിവസം ഊണും കഴിഞ്ഞാണ് അജയൻ പോയത്. ആ ദിവസത്തിന് ശേഷം അജയന്റെ ഈ വരവ് സ്ഥിരമായി. ഉറക്കം പലദിവസവും സുമിയുടെ വീട്ടിലായി.
പിന്നീടുള്ള മാസങ്ങളിൽ വല്ലാത്ത മാറ്റങ്ങളാണ് സുമിയുടെ ജീവിതത്തിൽ വന്നത്. അവളുടെ മുറിയിൽ പുതിയ കട്ടിലും മെത്തയും വന്നു, പുതിയ ഫാൻ വന്നു, ഏസി വന്നു, ടീവി വന്നു. കയ്യിൽ ഐഫോൺ വന്നു, ഓടിക്കാൻ ഒരു സ്കൂട്ടി വന്നു.
വെറും മാസങ്ങൾ കൊണ്ട് സുമിയെ ഒരു റാണിയെ പോലെ അജയൻ വാഴിച്ചു. അപ്പോഴാണ് ദയയുടെയും കാമത്തിന്റെയും വെത്യാസം സുമിക്ക് മനസ്സിലായത്. പണ്ട് തനിക്ക് ജീവിക്കാൻ വേണ്ടി മാത്രമുള്ളത് ചെയ്തുതന്നിരുന്നത് ദയ ആണെങ്കിൽ ഇന്ന് അവൾക്ക് ഇത്രയും സൗകര്യങ്ങൾ തന്നത് കാമമായിരുന്നു എന്നവൾ തിരിച്ചറിഞ്ഞു.